Category: കൂട്ടായ്മ@

ഗുലാത്തിയുടെ വീടിന്റെ മതിലിടിഞ്ഞു

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ആസൂത്രണ വിദഗ്ദ്ധൻ ഐ.എസ്.ഗുലാത്തിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. ലാറി ബേക്കർ നിർമ്മിച്ച ഈ വീടിന്റെ പരിസരം മണ്ണെടുക്കലിനെ തുടർന്നാണ് മതിൽ ഇടിയുന്നിടത്തേക്ക് എത്തിയത്. പത്‌നി ലീല ഗുലാത്തി...

Read More

ഇനി ആധാർ പേയ്‌മെന്റ്

ഏപ്രിൽ 14 മുതൽ ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം വരുന്നു. വളരെ ലളിതമായ നടപടികളാണ് ഇതിനായി വേണ്ടത്. പണം നൽകുന്നവർക്ക് ഫോണും, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വേണ്ടെന്നതും സർവീസ് ചാർജ് ഇല്ലാത്തതും ഗുണകരമാകും. ആപ്പ് കച്ചവടക്കാർ ആധാർ...

Read More

പ്രതിപക്ഷത്തെപ്പോലെയാകരുത്: കാരാട്ട്

ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സിപിഎമ്മിലും മുന്നണിയിലുമുണ്ടായ വിരുദ്ധാഭിപ്രായങ്ങൾക്കെതിരെ കാരാട്ട്. മുന്നണിയുടെ ഭാഗമായ ചില നേതാക്കൾ പ്രതിപക്ഷത്തിന്റെ നേതാക്കളല്ലെന്നു ഓർക്കണം. ഇക്കാര്യത്തിൽ സിപിഐ യുമായി സംസ്ഥാന കേന്ദ്ര തലത്തിൽ...

Read More

കൊല്ലപ്പെടുന്ന ധീര സൈനികർക്കായി ആപ്പ്

തൊഴിലിടങ്ങളിൽ വച്ച് കൊല്ലപ്പെടുന്ന ധീരന്മാരായ സൈനികർക്കായി വെബ്‌സൈറ്റും ആപ്പും. ഭാരത് കാ വീർ എന്ന ആപ്പ് നടൻ അക്ഷയ് കുമാറും കേന്ദ്ര ആഭ്യന്തര മന്ത്രി കിരൺ റിജിജുവും ചേർന്ന്...

Read More

മലിനമായ വായു, മരണം 10 ലക്ഷം

മലിനമായ ഭൂമിയുടെ കണക്കെടുപ്പ് നടന്നതിൽ ഇന്ത്യയിൽ മൂന്നിൽ രണ്ട് നഗരങ്ങളും മലിനമാണെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഡൽഹിയാണ് മലിനീകരണം കൂടുതലുള്ള നഗരം. ബദൽപുർ, പുണെ, മഹാരാഷ്ട്രയിലെ ഉൽഹാസപുർ , കൊൽക്കത്ത. വായു മലിനീകരണം മൂലം...

Read More

തൃശൂർ പൂരത്തിന് നാളെ തുടക്കം

തൃശൂർ പൂരത്തിന് നാളെ തുടക്കം. വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന്, ഉത്സവ കമ്മിറ്റി പ്രതിഷേധിച്ചു ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. പൂരം നടത്താൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെടിക്കെട്ടിന്...

Read More

ആസിയക്ക് മെഡിക്കൽ കൗൺസിലിൽ സർട്ടിഫിക്കറ്റ്

ചെവിയും കഴുത്തും പ്രദർശിപ്പിക്കാത്ത ഫോട്ടോ നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് ബി.എച്ച്.എം.എസ് രജിസ്‌ട്രേഷൻ നിഷേധിച്ച ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഒടുവിൽ സർട്ടിഫിക്കറ്റ് നൽകി.സർട്ടിഫിക്കറ്റ് നിഷേധത്തിനെതിരെ പ്രതിഷേധം...

Read More
Loading