Category: പുസ്തക വായന

കവിതയും മാഗസിനും ക്ഷണിച്ചു

കവിതാ പുരസ്‌കാരം വി.ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയ വായന ശാല ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2014 മുതൽ 2016 ഡിസംബർ വരെ ഒന്നാം പതിപ്പായി...

Read More

എസ് .സരോജത്തിന്റെ സിംഹമുദ്ര

ലളിതവും ഭാവാത്മക വുമായ 14 കഥകളുടെ  സമാഹാരമാണ് എസ്. സരോജത്തിന്റെ  സിംഹമുദ്ര . കഥകളെ ഭാഷാപരമായ കലർപ്പുകളിലേക്ക് വഴി തെളി ക്കാതെ, പ്രസന്നവദനരായി അവതരിപ്പിച്ചിരിക്കുന്നു. വെറുമൊരു സുധാകരൻ എന്ന കഥയിൽ തുടങ്ങി ചുവന്ന കല്ലുള്ള വെളുത്ത...

Read More

കെ.ടി.എന്‍.കോട്ടൂര്‍ : എഴുത്തും ജീവിതവും

മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാറില്‍ ചെങ്ങോട്മലയയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് ‘കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന...

Read More

‘പണ്ഡിറ്റ് കറുപ്പൻ-ജീവിതവും പോരാട്ടവും’

‘പണ്ഡിറ്റ് കറുപ്പൻ-ജീവിതവും പോരാട്ടവും’ ഡോ.ഗോപിനാഥ് പനങ്ങാട് മഹാകവി, സംസ്കൃത പണ്ഡിതൻ, നിയമസഭാംഗം, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ കേരളചരിത്രത്തിൽ സൂര്യശോഭ പ്രസരിപ്പിച്ച വ്യക്തിയായിരുന്നു കവിതിലകൻ പണ്ഡിറ്റ്‌...

Read More

ബോര്‍ഹസിനെ വായിക്കാത്തവര്‍ക്കായി

നെരുദയും, മാര്‍ക്വേസും, ഫ്യുയന്തസും, വര്‍യ്യോസ് യോസയും, ഒക്കെ അരങ്ങ് വാണ കാലത്ത് അവരോളം അല്ലെങ്കില്‍ അവരേക്കാളും മികച്ചു നിന്നയാളായിരുന്നു അര്‍ജന്റീനിയന്‍ എഴുത്തുകാരനായ ഹോര്‍ഹെ ലൂയി ബോര്‍ഹെസ് (Jorge Luis Borges). ബോര്‍ഹെസിനെ...

Read More

തണ്ണീർ കുടിയന്റെ തണ്ട്|എം.മുകുന്ദൻ|

  വിഖ്യാത എഴുത്തുകാരനായ എം.മുകുന്ദന്റെ 2013 ലെ ഒരു കഥ സമാഹാരമാണ് തണ്ണീർ കുടിയന്റെ തണ്ട്|.താരതമ്യേന ഹ്രസ്വവും എന്നാൽ വശ്യവുമായ ഭാഷയിൽ എഴുതിയ കഥകൾ. ന്യൂ ജനറേഷൻ കാലത്തിനെപ്പോലെ കഥയിലും കഥ പരിസരത്തും അത്തരമൊരു ഗന്ധം തങ്ങി...

Read More

മോഹൻലാൽ മലയാളിയുടെ ജീവിതം|എ .ചന്ദ്രശേഖർ,ഗിരീഷ്‌ ബാലകൃഷ്ണൻ

താരാരാധനയിൽ മുഴുകാത്ത ഒരു പുസ്തകമെന്ന കെ.ജയകുമാറിന്റെ ആമുഖത്തോടെയാണ് കൃതിയുടെ തുടക്കം. ജനപ്രിയ നടനായ മോഹൻലാലിനെ അഭിനയത്തിന്റെ ആഴങ്ങളിലൂടെ കാണുമ്പോഴും അത്തരം സിനിമകൾ ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന...

Read More

കുടിവെള്ളത്തിനും കിടപ്പാടത്തിനും വേണ്ടി |കെ.രാജേന്ദ്രൻ|

ആഗോള മൂലധനവും കുത്തക മുതലാളിത്തവും ഇരകളാക്കുന്ന ജനത്തിന്റെ കുടിവെള്ളവും കിടപ്പാടവുമെന്ന പ്രാഥമിക അവകാ ശത്തിന്റെ മാനിഫെസ്റ്റൊയാണ് കെ. രാജേന്ദ്രന്റെ കുടിവെള്ളത്തിനും കിടപ്പാടത്തിനും വേണ്ടി യെന്ന കൃതി. അതിജീവനം ഒരു രാഷ്ട്രീയ...

Read More

ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ – അഥവാ ജോണ്‍സൻ ഐരൂരിന്റെ ജീവിതം

പ്രമുഖ എഴുത്തുകാരനും ഹിപ്നോട്ടിസ്റ്റുമായ ജോണ്‍സൻ ഐരൂർ, സാഹിത്യത്തിൽ പുതിയൊരു മാനം സൃഷ്‌ടിച്ച പുസ്തകമാണ് ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ. കരുത്തുറ്റ ഭാഷയിലൂടെ താൻ ജീവിച്ചു വന്ന കാലത്തെ വ്യതസ്തമായി ഓർക്കുകയാണ് ഈ...

Read More

നാസ്തികനായ ദൈവം രവി ചന്ദ്രന്‍. സി

ദൈവ സങ്കല്‍പത്തെ നിരാകരിക്കുക എന്നത് യുക്തി വേണ്ട പ്രതിയാണ്. യുക്തി മറ്റെല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുകയും ദൈവം എന്ന കണ്ണിയിലെത്തുമ്പോള്‍ നില യ്ക്കുകയും ചെയ്യുന്നു. പ്രമുഖ പണ്ഡിതരിലും, ശാസ്ത്രജ്ഞരിലും കാണുന്ന പ്രവണത ഈ...

Read More
Loading

[wp_bannerize group="RightSideTop" categories="67"]