ചേകന്നൂർ മൗലവിയുടെ തിരോധാനം: 25 ആണ്ട്

# സ്വന്തം ലേഖകൻ മത വിമർശനം നടത്തിയ ചേകന്നൂർ മൗലവിയുടെ വധത്തിനു കാൽ നൂറ്റാണ്ട്. മലപ്പുറത്തെ മത പണ്ഡിതനായ ചേകന്നൂർ മതത്തെ നിരാകരിക്കുകയല്ല മതത്തിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ ആവശ്യപ്പെടുകയാണുണ്ടായത്. സ്ത്രീ പുരുഷ സമത്വം പൊതു ജീവിതത്തിലും വിവാഹത്തിലും വേണമെന്ന് ആ കാലങ്ങളിൽ മൗലവി പൊതു പ്രഭാഷങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഒപ്പം ചേകന്നൂർ പക്ഷം എന്ന ബൗദ്ധിക സംഘവും നിരീക്ഷണം എന്ന മാസികയും മത നവീകരണ പ്രസ്ഥാനത്തിന് 1967 മുതൽ തിരി കൊളുത്തുകയായിരുന്നു. ആസൂത്രിതം മൗലവി കൊല്ലപ്പെട്ടതാണെന്നു ഉറപ്പാണെങ്കിലും മൃതദേഹം പോലും കിട്ടാത്ത […]

Continue Reading

വാസ്തു ഉപദേശം ലാലുവിന്റെ മക്കൾ ഗേറ്റടച്ചു

കുഴപ്പങ്ങൾ തീർക്കാൻ വാസ്തുവിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌ ലാലു പ്രസാദ് യാദവിന്റെ  കുടുംബം. പാട്‌നയിലെ ദേശരത്‌ന മാർഗിലെ തെക്കു ദർശനമുള്ള ഗേറ്റ് രണ്ടാഴ്ചയ്ക്ക് മുമ്പ് അടയ്ക്കാൻ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടത്രെ. വാസ്തു ജ്യോതിഷികൾ ഉപദേശിച്ചതിനെ തുടർന്നാണ് ഗേറ്റ് അടച്ചെതെന്നു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു.  ശത്രു ദോഷ പൂജ രാഷ്ട്രീയ ജനത ദൾ നേതാവായ ലാലുവിനെയും ബന്ധുക്കളെയും കുറിച്ച് നിരവധി ആരോപണങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.  കൂടുതലും ബിനാമി കേസുകളാണ്. കേസുകളിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നങ്ങൾ […]

Continue Reading

ടൈപ്പ്റൈറ്ററിലെ ജീവിതം

യു.പിയിലെ ഒരു പോലീസുകാരൻ തകർത്തെറിഞ്ഞ പഴയ ടൈപ്പ് റൈറ്ററിന് പകരം ലഭിച്ച പുതിയ മെഷീനുമായി വയോധികൻ. തന്റെ ഏക ഉപജീവന മാർഗ്ഗമായിരുന്നു അത്. യു.പി സർക്കാരാണ് ലക്നൗവിൽ നടന്ന അതിക്രമത്തിൽ സോഷ്യൽ മീഡിയയുടെ പ്രതിഷേധത്തെ തുടർന്ന് പുതിയ ടൈപ്പ് റൈറ്റർ നല്കിയത്. അസോസിയെറ്റ് പ്രസ് വാർത്ത‍.

Continue Reading

ബ്രേക്ക്‌ ദി കർഫ്യു: രണ്ടാം പെണ്‍ സ്വാതന്ത്ര്യ സമരം

ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരമാണ്. വൈകുന്നേരം വായനശാലയിൽ പുസ്തകം തിരയാനും, പഠിക്കാനും, ആണിനൊപ്പം നിൽക്കാനുമുള്ള സമരം. സന്ധ്യയായാൽ പെണ്ണ് പുരയ്ക്കകത്തിരിക്കണമെന്ന നാടൻ കല്പനകളെ ധിക്കരിക്കുന്ന സമരം. ഭൂരിപക്ഷം രക്ഷിതാക്കളും പെണ്‍കുട്ടികളുടെ സമരത്തെ അവഗണിക്കാൻ ശ്രമിക്കുമ്പോഴും, അവർ തളരുന്നില്ല.സമരം ശരിയായ രീതിയിൽ, ദിശയിൽ തന്നെയാണ്. സിഇടി കാമ്പസിലെ പെണ്‍കുട്ടികളുടെ സമരം, ബ്രേക്ക്‌ ദി കർഫ്യു കരുത്താർജ്ജിക്കുകയാണ്. കേരള യുണിവേഴ്സിറ്റിക്കു കീഴിലെ മികച്ച കാമ്പസാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം. വൈകിട്ട് 6 മണിയായാൽ പെണ്‍കുട്ടികൾ ഹോസ്റ്റലിൽ കയറണമെന്നാണ് നിയമം. […]

Continue Reading

ആക്ടിവിസ്റ്റ് പാർട്ടി ആപ് ദൽഹിയിൽ

സാധാരണക്കാരുടെ ആക്ടിവിസ്റ്റ് പാർട്ടി ആപ് ദൽഹിയിൽ അധികാരമേറ്റു. രാം ലീല മൈദാനിയിലെ നിറഞ്ഞു കവിഞ്ഞ പുരുഷാരത്തെ മുൻ നിർത്തി ദൽഹിയിലെ എട്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കേജരിവാൾ സ്ഥാനമേല്ക്കുമ്പോൾ ചരിത്രം ആവർത്തിക്കുകയാണ്. അരാജകവാദിയെന്നു പഴി കേട്ട കേജരിവാൾ അഴിമതിക്കെതിരെ തന്റെ യുദ്ധം തുടരുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു. അഹങ്കരിക്കരുത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആപ് ഡൽഹിയിൽ 28 സീറ്റു കളാണ് നേടിയത്. ഞങ്ങൾ അഹങ്കരിക്കുകയും ചെയ്തു. അതിന്റെ ഫലവും കിട്ടി, ജനത്തെ നോക്കി കേജരിവാൾ പറഞ്ഞു.മനീഷ് സിസോദിയ, ഗോപാൽ റായി, ജിതേന്ദ […]

Continue Reading

2014ലെ മികച്ച പത്തു പുസ്തകങ്ങൾ

മലയാളത്തിൽ പുറത്തിറങ്ങുകയും 2014 ലെ വായനാഭിരുചികളെ ത്രസിപ്പിക്കുകയും ചെയ്ത മികച്ച 10 പുസ്തകങ്ങളെ കേരളന്യൂസ്‌ടൈം ഡോട്ട് കോം വായനക്കാർതിരഞ്ഞെടുത്തു . ഏറ്റവും മികച്ച പുസ്തകം വി.ജെ.ജെയിംസിന്റെ നിരീശ്വരനാണ് . മെയിലായും എഫ്ബി സന്ദേശമായും ലഭിച്ച നാമനിർ ദ്ദേ ശ ങ്ങൾ ഏറെക്കുറെ ഒരേ പുസ്തകങ്ങ ളാ ണ് സൂചിപ്പിച്ചിരുന്നത്. കൃതിയുടെ വൈകാരികവും ചിന്താപരവുമായ സാന്നിദ്ധ്യമാണ് തിരഞ്ഞെടുപ്പിന് മാനദ ണ്ഡമാക്കിയത്. ഈ കൃതികൾ തുടർന്നും മലയാളിയുടെ ബൗദ്ധിക ചോദനയെ ഉണർത്തുക തന്നെ ചെയ്യും . 1.വി.ജെ ജെയിംസ് -നിരീശ്വരൻ […]

Continue Reading

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ‘സ്വാതന്ത്ര്യം’!

പത്ര സ്വാതന്ത്ര്യം ലംഘിക്കപ്പെട്ട  ഒരു സംഭവം. ചാർളി എബ്ദൊ ആക്രമിക്കപ്പെട്ടതിനെ ലോകമങ്ങനെ കാണുന്നു. .10 ലക്ഷം പേരും 40 രാജ്യ ങ്ങളുടെ പ്രതിനിധി കളും അണി ചേർന്ന റാലിക്ക് പിന്നാലെ , 100000 ട്രൂപ്പ് പട്ടാളക്കാരെ സ്കൂളു കൾ ക്ക് മുന്നിൽ നിയോഗിക്കാൻ ഫ്രാൻസ് തീരുമാനമെടുത്തു കഴിഞ്ഞു. പാരീസിലെമ്പാടും കൂടുതൽ സുരക്ഷ ശക്തമാക്കാനാണ് ഫ്രാൻസ് നീങ്ങുന്നത്‌ .കഴിഞ്ഞ ദിവസം ജർമ്മനിയിലും ഇതേ മാതൃക യിൽ അക്രമം നടന്നിരുന്നു. ഭീകരാക്രമണത്തിൽ ഭീതിദമായ നിലയിലാണ് ഫ്രാൻസ്. എന്നാൽ,പ്രതിഷേധ റാലിയിൽ അമേരിക്കൻ പ്രസിഡണ്ട്‌ ഒബാമ പങ്കെടുത്തില്ലെന്നത്  ചർച്ചയായി കഴിഞ്ഞു.   […]

Continue Reading

മഴ നനഞ്ഞ സമരക്കാലം

നീണ്ട സ്കൂൾ വരാന്ത.ജൂണ്‍ കാലത്തിന്റെ മഴയ്ക്കൊപ്പം ഒരു സംഘം നടന്നു വരുന്നു.പ്രത്യേക താളത്തിൽ ഉയരുന്ന മുഷ്ടി.ഉച്ചത്തിൽ ഒരു ശബ്ദം ഉയരുന്നുണ്ട്. അത്, മുദ്രാവാക്യത്തിന്റെതാണ്. മുദ്രാവാക്യ സംഘം കടന്നു പോകുന്ന ക്ലാസ്സ്‌ മുറികളിലോരോന്നിലും ആരവം. പുസ്തകം ധൃതിയിൽ ഒതുക്കുന്നവർ. ചോറു പാത്രം വീട്ടിലേക്കിനി കൊണ്ടു പോകണമെന്നോർത്തു ആവലാതിപ്പെടുന്നവർ. ചിലർ, എന്തിനാണീ സമരമെന്നു തിരക്കുന്നവർ. നമ്മൾ പഠിച്ച സ്കൂളുകളിലെല്ലാം, സമരം ഇങ്ങനെയായിരുന്നു. ഗേറ്റിൽ, അവർ,സമരക്കാർ,കാത്തു നില്പ്പുണ്ടാവും .അവർക്കൊപ്പം കുറച്ചു മുദ്രാവാക്യം വിളി . പിന്നെ, വീട്ടിലേക്കുള്ള നടത്തം. വഴി നീളെ […]

Continue Reading

സർഗാത്മക സൗന്ദര്യത്തിന്റെ 83 ഭാവങ്ങൾ

ഒറ്റപ്ലാക്കൽ നമ്പിയാടൻ വേലുക്കുറുപ്പിന് 83 തികഞ്ഞു. സർഗാത്മക സൗന്ദര്യം കവിഞ്ഞൊഴുകിയ കാവ്യഭൂമിയിലൂടെ അനുവാചകനെ ആനന്ദിപ്പിച്ച ഒരു കവി. നമ്മുടെ ഓ.എൻ .വി; ഭാവ തീവ്രമായ വരികളിലൂടെ വലിയ ദുരന്തങ്ങളുടെ ,ആകുലതകളുടെ, സ്വപ്നങ്ങളുടെ തീരത്തിലൂടെ ഉയിർത്തു പാട്ടുപാടിയാൾ.ചവറയിലെ കരിമണൽ തിളക്കങ്ങളിൽ ഒരു ജനതയുടെ വേദനയറിഞ്ഞ കവി. പ്രകൃതിയുടെ ഓരോ ആത്മരോദനവും ഓ.എൻ.വിയിൽ കവിതയായി പെയ്തിറങ്ങി. എത്രയോ കാലങ്ങൾക്ക് മുൻപാണ്, കവിതയിലൂടെ നാം പ്രകൃതിയുടെ കവചമായി മാറണമെന്ന ഓർമ്മപ്പെടുത്തലുമായി, ഭൂമിയ്ക്കൊരു ചരമഗീതം കുറിച്ചത്.വല്ലാത്തൊരു ദീർഘദർശിത്വം നിറഞ്ഞു നിന്ന കവി. കമ്മ്യുണിസ്റ്റ് […]

Continue Reading

ഇനി മോദി യുഗം

നീണ്ട മുപ്പതു വർഷങ്ങൾക്കു ശേഷമുള്ള ഏക കക്ഷി ഭരണം .എക്സിറ്റ് പോളുകൾ തള്ളിപ്പറഞ്ഞവരെ അമ്പരപ്പിക്കുന്ന കണക്കുകളുമായി നരേന്ദ മോദി സർക്കാർ അധികാരത്തിലേക്ക്. ആകെയുള്ള 543 ൽ 339 സീറ്റുകളാണ് ബി ജെ പി നേതൃത്വം വഹിക്കുന്ന എൻ.ഡി.എ നേടിയത്.യു.പി.എയാകട്ടെ 58 ൽ ഒതുങ്ങി. ഒരു മാജിക്‌ വിജയം. എങ്ങനെയാകും മോദിയുടെ പ്രചരണം വിജയമായതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അഞ്ചു കാരണങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതാം. പരമ്പരാഗത തന്ത്രങ്ങൾക്ക് വിട മോദിയുടെ കാമ്പയിനാണ് ബി ജെ പി യ്ക്ക് വൻ വിജയം […]

Continue Reading

കമ്മ്യൂണിസ്റ്റ് മാർക്വേസ്

ഗബ്രിയേൽ ഗാർസിയ മാർക്വേസ് കമ്മ്യൂണിസ്റ്റായിരുന്നു. നിലപാടുകൾ തുറന്നു പ്രഖ്യാപിക്കാൻ ഒട്ടും മടി കാട്ടാത്തയാൾ.സാമ്രാജ്യത്വത്തിനെതിരായ നിലപാട് അദ്ദേഹം ഉയർത്തിക്കാട്ടി.ക്യുബയെ, ഫിദൽ കാസ്ട്രോയെ സ്നേഹിച്ചു.ലാറ്റിനമേരിക്കൻ എഴുത്തുകാരിൽ പലരെയും പിണക്കികൊണ്ട്,മാർക്വേസ് ഇടതു ചേരിയിൽ ഉറച്ചു നിന്നു. കാസ്ട്രോയുമായുള്ള ബന്ധത്തിലൂടെ ക്യുബൻ തടവറകളിൽ കഴിഞ്ഞിരുന്ന പലരെയും മോചിപ്പിച്ചു. ഈവിൾ ഹവർ(1962) 1950 കളിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒരു ലക്ഷം പേരുടെ മരണമാണ്‌ അന്നുണ്ടായത്. കൊളംബിയയിലെ അഭ്യന്തര കലാപം, മാർക്വേസിനെ പ്രവാസിയാക്കിയിരുന്നു.ആൾട്ടർനേറ്റീവ് മാസിക തുടങ്ങാനും സോഷ്യലിസ്റ്റ്‌ ചിന്തകൾ പങ്കു വയ്ക്കാനും മാർക്വേസ് ശ്രമിച്ചു.1990 […]

Continue Reading

ഗാബോ , ഇനി വിട

ഗബ്രിയേൽ ഗാസിയ മാർക്വേസ് ഇനി ഓർമകളിലേക്ക്.മലയാളം സ്വന്തം ഹൃദയത്തിലേക്ക് ഏറ്റു വാങ്ങിയ എഴുത്തുകാരൻ. ചിലർ അങ്ങനെയാണ്,അവരുടെ നോവലുകൾ അവരുടെ ഭാഷയിലെ മാസ്റ്റർ പീസുകളെന്നു വാഴ്ത്തപ്പെടുക മാത്രമല്ല മറ്റു രാജ്യങ്ങളിലെയും ഭാഷകളിലെയും രുചി ഭേദങ്ങളെ മാറ്റി മറിക്കും.87 വയസ്സിൽ അൽഷിമേഴ്സ് ബാധിച്ചു ഓർമ്മയാകുമ്പോൾ, ലോകമെങ്ങും ആരാധകരുമായി ഒരേ ഒരു മാർക്വേസ്. അല്പം ഫ്ലാഷ് ബാക്ക് കൊളംബിയയിലെ കരീബിയൻ തീരത്തെ അരക്കാട്ടുകഎന്നാ ചെറു ഗ്രാമം.ഗാബോയെന്ന വിളിപ്പേരിൽ സ്പാനിഷും കറുപ്പും മറ്റെതല്ലാമോ സംസകാരികതകളും ചേർന്ന് മാർക്വേസ് രൂപമെടുക്കുകയായിരുന്നു. കൊളംബിയയിൽ നിന്നു പാരീസിലും […]

Continue Reading

പരദൂഷണവും രാഷ്ട്രീയവും പറയാറില്ലെന്നു മോഹൻലാൽ.

പരദൂഷണവും രാഷ്ട്രീയവും പറയാറില്ലെന്നു മോഹൻലാൽ. എന്നാൽ ഡൽഹിയിലെ ആം ആദ്മി പാർടിയുടെ വിജയം അദ്ദേഹത്തെ പ്രചോദിതനാക്കുന്നുവെന്നു പുതിയ ബ്ലോഗ്‌.വെളിപാട് എല്ലാ മനുഷ്യരുടെയും ഉള്ളിലെ ഊർജ്ജം – എന്ന പുതിയ കുറിപ്പ് മോഹൻലാൽ പങ്കു വയ്ക്കുന്നത് വ്യതസ്തതയോടെയാണ്. ‘രാഷ്ട്രീയം മാത്രമല്ല എല്പ്പിക്കപ്പെട്ട ഇതു കാര്യത്തിലും എല്പ്പിക്കപ്പെട്ട കടമ ആത്മാർത്ഥ മായി ചെയ്തില്ലെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നത് ഒരു സത്യമാണെന്ന് ‘ബ്ലോഗിൽ  പറയുന്നു. രാഷ്ട്രീയം ഒരു പച്ചപ്പ്‌ പോലും കിളിർക്കാത്ത തരിശ്ശായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും മോഹൻലാൽ വിമർശിക്കുന്നു. ന്യൂ ഡൽഹിയിലെ ആം ആദ്മിയുടെ വിജയം […]

Continue Reading

ഈജിപ്തിൽ വിപ്ലവം

പട്ടാള അട്ടിമറിയിൽ ഈജിപ്ത് പ്രസിഡണ്ട്‌ മുഹമ്മദ്‌ മുർസിയെ പുറത്താക്കിയ സൈനിക നടപടി, കടുത്ത ആ ശ ങ്ക യുണ്ടാക്കുന്നു .ഫ്രീഡം ആൻഡ്‌ ജസ്റ്റിസ്‌ പാർട്ടിയുടെ പ്രമുഖ നേതാക്കളെ, സൈന്യം തടവരയിലാക്കി.ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ പര്ടിയായ ബ്രതർഹൂദ് ,നിശ ബ്ദമാക്കപ്പെട്ടു. വിമത സംഘ ടനയായ മെരുദിന്റെ പേരിലാണ്, സൈന്യം നിഷ്പ്രയാസം മുര്സിയെ സ്ഥാനഭ്രാഷ്ടനാക്കിയത്.. ഏകാധിപത്യം വര്ഷത്തോളം നീണ്ട ഹുസ്നി മുബരക്കിന്റെ ഏകാധിപത്യ ഭരണം ഈജിപ്തിനും ഒന്നും നല്കിയില്ല .ഒരു വര്ഷം പൂർത്തിയായിട്ടില്ലാത്ത മുര്സിയുടെ സര്ക്കാരിന് പരിഹരിക്കാനാകുന്നതല്ല ഈജിപ്തിന്റെ പ്രശ്നങ്ങൾ. […]

Continue Reading

സോളാറിൽ മുങ്ങിയ മലയാളി

‘കറുത്ത രാഷ്ട്രീയവും’ തട്ടിപ്പും ചേർന്ന് നല്ലൊരു ആശയത്തെ അട്ടിമറിച്ചതാണ്, നാം സോളാർ വിവാദത്തിൽ കണ്ടത് .വൈദ്യുതി ലാഭിക്കനാകുമായിരുന്ന/ ഉത്പാദിപ്പിക്കുന്ന പദ്ധതിയെ പണം കൊയ്യുന്ന മരമാക്കിയത് ഒന്നാം ന്തരം നേരമ്പോക്കാണ്. തട്ടിപ്പിൽ വീണവരെല്ലാം, ധാരാളം പണമുള്ള വ്യവസായികളും . നമുക്ക്, വിദ്യാഭ്യാസം ഉണ്ടായിയെന്നത് – വിവേക മുണ്ടാകാമെന്ന് അർത്ഥമില്ലല്ലോ ! ആലോചനയില്ലാതെ മുതൽ മുടക്ക് പദ്ധതിയിലെ മൂലധന നിക്ഷേപത്തെ കുറിച്ച് വ്യക്തമായ ധാരണ , ആർക്കും ഉണ്ടായിരുന്നില്ല. അത് , തട്ടിപ്പുകാർക്ക് എളുപ്പവുമായി. വിശ്വസനീയമായ പല കമ്പനി കളും […]

Continue Reading

നാസ്തികനായ ദൈവം രവി ചന്ദ്രന്‍. സി

ദൈവ സങ്കല്‍പത്തെ നിരാകരിക്കുക എന്നത് യുക്തി വേണ്ട പ്രതിയാണ്. യുക്തി മറ്റെല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുകയും ദൈവം എന്ന കണ്ണിയിലെത്തുമ്പോള്‍ നില യ്ക്കുകയും ചെയ്യുന്നു. പ്രമുഖ പണ്ഡിതരിലും, ശാസ്ത്രജ്ഞരിലും കാണുന്ന പ്രവണത ഈ അനുമാനനത്തെ സാധൂകരിക്കുന്നു. മലയാളത്തിലെ യുക്തി വിചാരത്തെ ഇളക്കി മറിച്ച ഒട്ടേറെപ്പേരുണ്ട്. ശ്രീ നാരായണ ഗുരു, സി. കേശവന്‍, കൂറ്റിപ്പുഴ കൃഷ്ണപിള്ള, എ.ടി. കോവൂര്‍, ഇടമറുക് പവനന്‍, സനല്‍ ഇടമുറക് അങ്ങനെ. അന്ധവിശ്വാസ നര്‍മ്മാര്‍ജ്ജനനം എന്ന ആശയത്തെ കേന്ദ്രമാക്കിയ യുക്തിവാദത്തെ. ഇപ്പോള്‍ ദൈവ ചര്‍ച്ചക്കായി ഇണക്കുമ്പോള്‍ […]

Continue Reading