പുസ്തകത്തില്‍ നിന്ന് “ഇ”-പുസ്തകത്തിലേക്ക്

ലോകത്തെ തന്നെ മാറ്റിമറിക്കുകയാണു സാങ്കേതിക വിദ്യയില്‍ ഉടലെടുക്കുന്ന പുതു വിപ്ലവങ്ങള്‍. ജീവിതത്തിന്റെ സര്‍വ്വമാന ദിക്കുകളിലും ഇവ കടന്നു ചെല്ലുന്നു എന്ന് മാത്രമല്ലാ, ഇന്നു വരെ കാണാത്ത പുതിയ മാനങ്ങളിലേക്ക് ലോകാവസ്ഥയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഈ ഒരു തലത്തില്‍ നിന്ന്കൊണ്ട് ഇന്നത്തെ ഒരു ശരാശരി മലയാളിയുടെ വായനയെ സ്വാധീനിക്കാന്‍ ശക്തിയുള്ള പുത്തന്‍ സാങ്കേതികവിദ്യാസങ്കേതങ്ങളെ നോക്കിക്കാണാനുള്ള എളിയ ശ്രമമാണു ചുവടെ. അച്ചടി പുസ്തകങ്ങള്‍ തലയുയര്‍ത്തി തന്നെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി മലയാളിയ്ക്ക് സുപരിചിതമാണു പുസ്തകങ്ങള്‍. പ്രതിഭാധനരായ എഴുത്തുകാരാല്‍ മലയാളം എന്നും […]


Continue Reading

പി കെ. ശിവദാസന്‍ കവിത

ഭക്തിയുടെ നിറവിനും കൃഷ്ണന്‍ എന്ന മിത്തിനും അപ്പുറം, പി കെ. ശിവദാസന്‍ സഞ്ചരിക്കുന്നത് ഈ അവദൂതനെ തേടിയാണ്. kavitha p.k.sivadasanപഴമയുടെ സൌന്ദര്യം പകരുന്ന കവിതകള്‍.


Continue Reading

ജോണി ജെ പ്ലാത്തോട്ടം നോവല്‍

വശ്യ മനോഹരമായ ഭാഷയില്‍ ജോണി നോവല്‍ എ ഴുതുകയല്ല, ഒരു ചരിത്രം പറയുകയാണ് . novel johny j plathottamവായിക്കുക, തികച്ചും സൗജന്യമായി.


Continue Reading

സ്വന്തം കൃതി പുറത്തിറക്കാം

കൃതികളുടെ സ്വതന്തവും സൗജന്യവുമായ വായന . കൃതികള്‍ പി.ഡി.എഫില്‍ എല്ലാവര്ക്കും വായിക്കാം സ്വന്തം കൃതികള്‍ ആര്‍ക്കും keralanewstime.com@gmail.com എന്ന ഈമെയിലില്‍ അയയ്ക്കാം


Continue Reading