April 26, 2024

ഇ-കൃതി

ലോകത്തെ തന്നെ മാറ്റിമറിക്കുകയാണു സാങ്കേതിക വിദ്യയില്‍ ഉടലെടുക്കുന്ന പുതു വിപ്ലവങ്ങള്‍. ജീവിതത്തിന്റെ സര്‍വ്വമാന ദിക്കുകളിലും ഇവ കടന്നു ചെല്ലുന്നു എന്ന് മാത്രമല്ലാ, ഇന്നു...
ഭക്തിയുടെ നിറവിനും കൃഷ്ണന്‍ എന്ന മിത്തിനും അപ്പുറം, പി കെ. ശിവദാസന്‍ സഞ്ചരിക്കുന്നത് ഈ അവദൂതനെ തേടിയാണ്.kavitha p.k.sivadasanപഴമയുടെ സൌന്ദര്യം പകരുന്ന കവിതകള്‍.
വശ്യ മനോഹരമായ ഭാഷയില്‍ ജോണി നോവല്‍ എ ഴുതുകയല്ല, ഒരു ചരിത്രം പറയുകയാണ് . novel johny j plathottamവായിക്കുക, തികച്ചും സൗജന്യമായി.
കൃതികളുടെ സ്വതന്തവും സൗജന്യവുമായ വായന . കൃതികള്‍ പി.ഡി.എഫില്‍ എല്ലാവര്ക്കും വായിക്കാം സ്വന്തം കൃതികള്‍ ആര്‍ക്കും keralanewstime.com@gmail.com എന്ന ഈമെയിലില്‍ അയയ്ക്കാം