രാജീവ് വധം: പ്രതികളുടെ ശിക്ഷയ്ക്ക് സ്റ്റേ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി തൂക്കിലേറ്റാന്‍ വിധിച്ച മൂന്നുപേരുടെയും ശിക്ഷ നടപ്പാക്കുന്നത് എട്ട് ആഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ചിന്ന ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സപ്തംബര്‍ ഒന്‍പതിന് നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിനിടെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച ചേര്‍ന്ന തമിഴ്‌നാട് നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ചാവേര്‍ ബോംബ് […]


Continue Reading

ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍; 25 വര്‍ഷമാവുന്നു.

ജനകീയസിനിമ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ പുറത്തിറങ്ങിയിട്ട് 25 വര്‍ഷമാവുന്നു. ജോണിന്റെ ജീവിതവും സിനിമയും ചര്‍ച്ച ചെയ്ത ഗൌരവതരമായ സംഘര്‍ഷങ്ങളെ നമ്മള്‍ മലയാളികള്‍ എങ്ങനെയാണ് നോക്കികണ്ടത്. ഉപരിപ്ലവമായി ജോണിനെ കാണുകയും ,ജോണിനെ അനുകരിക്കരുതെന്നു ബഹുസ്വരത യുള്ള സമൂഹത്തോട് പറയുകയും ചെയ്തിട്ട്, വികാരവായ്പ്പോടെ അനുസ്മരണം നടത്തിയവരുണ്ട്. ജോണ്‍,കലാപകാരിയായിരുന്നു. അത് ഒരു പ്രസ്താവത്തിന് അപ്പുറം രാഷ്ട്രീയമായ പുനര്‍വായനകൂടിയാണ്. ജോണിന്റെ, അമ്മ അറിയാന്‍ എന്ന സിനിമയുടെ 25 വര്‍ഷങ്ങള്‍, പുതിയ ചിന്തകളെ അവാഹിക്കളാണ്. ജോണിനെ മുന്‍നിര്‍ത്തി എഴുതുന്ന ചില കുറിപ്പുകള്‍/ ലേഖനം/ […]


Continue Reading