വയലാര്‍ അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്‌

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അര്‍ഹനായി. ജീവിതത്തിന്റെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് എം.മുകുന്ദന്‍, പ്രൊഫ.എം.കെ.സാനു, വയലാര്‍ ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കെ.പി.രാമനുണ്ണിയുടെ ദേശം. ജീവിതത്തിന്റെ പുസ്തകം എന്ന രചനയ്ക്ക് പുറമേ സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം, വിധതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, പുരുഷവിലാപം, ജാതി ചോദിക്കുക എന്നിവയാണ് മറ്റ് പ്രധാന രചനകള്‍. സൂഫി പറഞ്ഞ […]


Continue Reading

വിളപ്പില്‍ ശാല, വടവാതൂര്‍, മാലിന്യം : ഒരു പരിപ്രേക്ഷ്യം

മാലിന്യത്തിന് അധികാരം ഉണ്ടാകുന്നത് ഒരു ഉത്തരാധുനിക സങ്കല്‍പമാകണം. അങ്ങനെയെങ്കില്‍ കേരളത്തിലെ സകല മാലിന്യസംസ്കരണ കേന്ദ്രങ്ങളും, ജനതയ്ക്കുമേല്‍ അധികാരം സ്ഥാപിച്ചിരിക്കുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും, കോട്ടയത്തെ വടവാതൂരും നമ്മെ ഓര്‍മിപ്പിക്കുന്നത്, ആ അധികാരമാണ്. മാലിന്യം, സമരം സമ്പന്നത്വം നഗരജീവിതകാര്യമായ ന്യൂനനപക്ഷത്തിന്റെ മാലിന്യങ്ങളെ, ഗ്രാമീണമായ ജനനിബിഡ പ്രദേശങ്ങളിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതിന് പിന്നിലൊരു രാഷ്ട്രീയമുണ്ട്. അത്, അധികാര ചുവയുടെ ദുരയാണ്. പോളിസി മേക്കേഴ്സ് എന്നാംഗലയത്തില്‍ പറയുന്നവന്റെ ഹുങ്ക്. ഗ്രാമജനതയുടെ സ്വര്യജീവിതത്തിനനുമേല്‍ വീശിയടിക്കുന്ന, ജീര്‍ണ്ണിച്ച വായുവായി ജീവിതമാകുന്നത്, ഹുങ്കിന്റെ രാഷ്ട്രീയം. ഇവിടെ ജനത സമരം […]


Continue Reading

വിമാനത്താവളത്തിനന് വള്ളക്കടവില്‍ സ്ഥലം വേണമെന്ന്

വിമാനത്താവളത്തിനു വേണ്ടി ജനവാസകേന്ദ്രം ഏറ്റെടുക്കുന്നതിനെതിരെ ജനരോഷമിരമ്പുന്നു. വള്ളക്കടവ്-വയ്യാമൂലയില്‍ 82 ഏക്കര്‍ വിമാന്താവളത്തിനനുവേണ്ടി ഏറ്റെടുക്കാനാണ് നീക്കം നടക്കുന്നത്. മുമ്പ് എറ്റെടുത്ത സ്ഥലത്ത് പ്രവര്‍ത്തനനം ആരംഭിച്ചിട്ടില്ല. വള്ളക്കടവ്-വയ്യാമൂല ജോയിന്റ് കൌണ്‍സില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. വി.സുരേന്ദ്രന്‍പിള്ള, ടി.ശരത് ചന്ദ്ര പ്രസാദ്, ബി.ആര്‍.പി ഭാസ്ക്കര്‍, ബീമാപള്ളി റഷീദ്, കൌണ്‍സിലര്‍മാരായ ഷാജിദാ നാസര്‍, ശാന്തിനി, പുത്തന്‍പള്ളി സലീം, ആക്ഷന്‍ കൌണ്‍സിലര്‍ ഭാരവാഹികളായ വള്ളക്കടവ് സൈനനുദ്ദീന്‍, വിശ്വന്‍, വിക്രമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Continue Reading

കേരളകൌമൂദി പത്രാധിപര്‍ കെ. സുകുമാരന്‍

പത്രാധിപര്‍ കെ. സുകുമാരന്‍ അന്തരിച്ചിട്ട് സെപ്തംബര്‍ 18-ന് നീണ്ട 30 വര്‍ഷങ്ങള്‍ തികയുന്നു. പത്രാധിപര്‍ , സാമൂഹ്യ പ്രതിബദ്ധതയുടെ പുരോഗമന വീക്ഷണത്തിന്റെയും ശക്തനായ വക്താവായിരുന്നു. കേരളകൌമുദിയെ പിന്നോക്ക വിഭാഗത്തിന്റെയും പുരോഗമനനവാദികളുടെയും ജിഹ്വയായി ഉയര്‍ത്തുകയും അനീതിക്കെതിരെശക്തമായി നിലയുറപ്പിക്കുകയും ചെയ്യിച്ചു എന്നത് ചരിത്രം. കേരളത്തിന്റെ നീറുന്ന സാമൂഹ്യ പ്രശ്നനങ്ങളെ ആദ്യം അവതരിപ്പിക്കുന്നത് പത്രാധിപര്‍ കെ.സുകുമാരനായിരുന്നു. ഭരണകൂടങ്ങള്‍ക്കു മുന്നില്‍ ജനകീയ പ്രശ്നങ്ങള്‍ ഓരോന്നായി ശക്തമായി പ്രസിദ്ധീകരിച്ച്, നീതി നടപ്പാക്കി .ഇടതുപക്ഷ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നതില്‍ പത്രാധിപര്‍ കെ.സുകുമാരന്‍ നല്‍കിയ പങ്കിനെ മലയാളത്തിന് […]


Continue Reading

നാസ്തികനായ ദൈവം രവി ചന്ദ്രന്‍. സി

ദൈവ സങ്കല്‍പത്തെ നിരാകരിക്കുക എന്നത് യുക്തി വേണ്ട പ്രതിയാണ്. യുക്തി മറ്റെല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുകയും ദൈവം എന്ന കണ്ണിയിലെത്തുമ്പോള്‍ നില യ്ക്കുകയും ചെയ്യുന്നു. പ്രമുഖ പണ്ഡിതരിലും, ശാസ്ത്രജ്ഞരിലും കാണുന്ന പ്രവണത ഈ അനുമാനനത്തെ സാധൂകരിക്കുന്നു. മലയാളത്തിലെ യുക്തി വിചാരത്തെ ഇളക്കി മറിച്ച ഒട്ടേറെപ്പേരുണ്ട്. ശ്രീ നാരായണ ഗുരു, സി. കേശവന്‍, കൂറ്റിപ്പുഴ കൃഷ്ണപിള്ള, എ.ടി. കോവൂര്‍, ഇടമറുക് പവനന്‍, സനല്‍ ഇടമുറക് അങ്ങനെ. അന്ധവിശ്വാസ നര്‍മ്മാര്‍ജ്ജനനം എന്ന ആശയത്തെ കേന്ദ്രമാക്കിയ യുക്തിവാദത്തെ. ഇപ്പോള്‍ ദൈവ ചര്‍ച്ചക്കായി ഇണക്കുമ്പോള്‍ […]


Continue Reading