ഒരു പനിനീര്‍ പുഷ്പത്തിന്റെ ഓര്‍മയ്ക്ക്

സുകുമാര്‍ അഴിക്കോടിന്റെ പ്രണയത്തിനു നീണ്ട കാലത്തിന്റെ കാത്തിരിപ്പുണ്ട്‌. പ്രൊഫ .വിലസിനിക്കും . മാധ്യമ ങ്ങളുടെ വാര്‍ത്താ വിരുന്നിനും ബിനോയ്‌ വിശ്വം മാതൃഭൂമിയിലെഴുതിയ ടീച്ചര്‍ക്കുള്ള നല്ല വാക്കുകള്‍ക്കും പകരമായി -ഒരു ജീവിതത്തെയാണ് അവര്‍ മാറ്റിവച്ചത്. വിവാഹം കഴിഞ്ഞു മൂന്നിന് വേര്‍പിരിയുന്ന പുത്തന്‍ തലമുറ അത്ഭുതപ്പെടുന്ന കാലം. കുട്ടിക്കാലത്ത് ഈ പ്രണയ കഥ അച്ചാച്ച നില്‍നിന്നും കേള്‍ക്കുമ്പോള്‍, ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. അന്ന് കേരള കൌമുദി പത്ര ത്തിലൂടെ പ്രസംഗ ങ്ങളില്‍ അഴീക്കോട് പറഞ്ഞ വാചകങ്ങള്‍ വായിച്ചിരുന്നു. ഏതൊരാളെയും വശീകരിക്കുന്ന ചിന്ത […]


Continue Reading

ഗര്‍ജ്ജിച്ച സാഗരം

സുകുമാര്‍ അഴീ ക്കോട് ഓര്‍മ്മയായി. പ്രസംഗവേദിയിലെ നീണ്ടു മെലിഞ്ഞ മൈക്കിനരുകില്‍ അത്രത്തോളം മെലിഞ്ഞിരുന്ന മാഷ്‌ നീട്ടിയെറിഞ്ഞ കരങ്ങളും താളാത്മകമായ ഭാഷയും മലയാളിക്ക് മറക്കാനാകില്ല . സമകാലിക കേരളത്തിന്റെ ചോദനയെ സ്പന്ദിപ്പിച്ച മാഷിന്റെ വിയോഗവ്യധയ്ക്കൊപ്പം ഞങ്ങളും പങ്കു ചേരുന്നു. പ്രസംഗത്തെ ഫിലോസോഫിക്കലായി ഉയര്‍ത്തുകയും രാഷ്ട്രീയമായി വായിക്കുകയും ചെയ്യുകയായിരുന്നു ഓരോ പ്രഭാഷണവും.അനിര്‍വ്വചനീയ പരമാനന്ദം മുട്ടി നിന്ന അന്തരീക്ഷങ്ങളായിരുന്നു ഓരോ യോഗസ്ഥലങ്ങളും. എഡിറ്റര്‍ ചിട്ടപ്പെടുത്തി വച്ച ഭാഷാവഴക്കത്തെക്കാളും മനോഹരമായി ഉള്ളില്‍ അഗ്നി കശക്കി എടുത്തതാണ് ഓരോ വാക്കും, വാചകവും. അത് കേട്ടു […]


Continue Reading