ഡെങ്കിപ്പനി പിന്നെ ഒരു പപ്പായ തർക്കവും
മഴക്കാല രോഗമായി ഡെങ്കി പടര്‍ന്നു പിടിച്ചത്, അധികമാരും അറിഞ്ഞില്ലെന്ന രീതിയിലാണ് സര്‍ക്കാര്‍. എന്നാൽ പ്ലേറ്റ് ലെറ്റ് കുറഞ്ഞു ആശന്കപ്പെട്ടവരും ആസുപത്രിയിലായവരും കൂടുന്നു.ഡെങ്കിപ്പനി വൈറ സിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെയുള്ളുവേന്നു രാജിവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജി യിലെ ഒരു ശാസ്ത്രജ്ഞൻ ദൂരദർശൻ ചർച്ചയിൽ വ്യക്തമാക്കി. പപ്പായ,മാതളം ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെ വേണ്ടുന്ന പ്ലേറ്റ് ലെറ്റുകൾ കുറഞ്ഞു അമ്പതിനായിരത്തി നും താഴെയായാൽ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.മുപ്പതിനായിരം മുതൽ പതിനായിരം വരെ താഴുന്ന അവസ്ഥയിൽ […]
Continue Reading