മലയാളഭാഷയ്ക്കു നൂതന നിർദ്ദേശങ്ങളോടെ കിളിപ്പാട്ട് മാസിക

മലയാളം ശ്രേഷ്ഠ ഭാഷയാകുന്നതിന്റെ   പൊലിമയാണ് ഇക്കുറി എഡിറ്റോറിയലിൽ കിളിപ്പാട്ട് മാസികയുടെത്. ഡോ.എം. ലീലാവതി,സി. രാധാകൃഷ്ണൻ ഡോ.ജോർജ് ഓണക്കൂർ ഡോ.എം.എൻ.കാരശ്ശേരി,പ്രൊഫ. ജി.ബാലചന്ദ്രൻ ഡോ.ഷോർണൂർ കാർത്തികേയൻ,ഡോ.പി .സേതുനാഥൻ  തുടങ്ങിയ പ്രമുഖരുടെ ഒരു നിര എഡിറ്റർ ടി.ജി.ഹരികുമാറി നൊപ്പം കിളിപ്പാട്ടിന് പിന്നിലുണ്ട്.   സ്വന്തം ലേഖകൻ  മലയാളം ശ്രേഷ്ഠ ഭാഷയാകണമെങ്കിൽ മലയാളികൾ ഉണരണം എന്ന ഡിസംബർ ലക്കത്തെ എഡിറ്റോറിയലാണ് ഇക്കുറി  കിളിപ്പാട്ട് മാസികയെ ശ്രദ്ധേയമാക്കുന്നതിൽ , പ്രധാനം. കിളിപ്പാട്ട്, മികച്ച നിലവാരമുള്ള ഒരു മാസികയാണ്. നൂതനമായ ഒത്തിരി നിർദ്ദേശങ്ങളാണ് എഡിറ്റർ ടി.ജി.ഹരികുമാറിനുള്ളത്. 1.മലയാളത്തിൽ പേരിടുന്ന സിനിമകൾക്ക്‌ സംസ്ഥാന സർക്കാർ സബ്സിഡി നല്കണം.ഇംഗ്ലീഷിൽ പേരിടുന്ന മലയാള […]


Continue Reading

വീണ്ടും പാഠം

സ്വന്തം ലേഖകൻ  പാഠം വീണ്ടും മലയാള സർഗ സൗന്ദര്യങ്ങളെ യും രാഷ്ട്രീയത്തെയും പുനർ  വായന നടത്തുന്നു. എസ്.സുധീഷ്‌ എഡിറ്റ്‌ ചെയുന്ന പാഠം,ഒക്ടോബർ ലക്കം എം.എൻ.വിജയൻ മാഷിനെ കാലത്തിന്റെ മുറിവുകളായി ഓര്ക്കുന്നുണ്ട്‌.  മരണം മാഷിന്റെ അസാന്നിധ്യത്തെ സ്ഥിരീകരിക്കുകയോ നീണ്ട നിശബ്ദതയുടെ ഇടവേളകൾ ഓർമ്മയുടെ സബ്ദതെ മുറിച്ചുമാറ്റു കയോ ചെയ്യുന്നില്ലെന്നു എഡിറ്റോറിയലിൽ എസ്.സുധീഷ്‌. ഒപ്പം ഫണ്ടിംഗ് രാഷ്രീയവും അഴിമതിയും നിശിത വിമർശനത്തിന് ഇരയാകുന്നുണ്ട്‌.  സത്നാം സിംഗ്, ടി.പി .ചന്ദ്രശേഖരൻ,സി.എച്ച്.അശോകൻ :മൂന്നു കൊലപാതകത്തിന്റെ  വിശകലനമാണ് എഡിറ്റർ പ്രത്യേകമായി ചെയ്തിരിക്കുന്നത്. സോളാർ വ്യാപാരത്തിന്റെ രഹസ്യങ്ങളെ ആഗോള തലത്തിലൂടെ പാഠം ഇവിടെ […]


Continue Reading

കഥ| നാരദന്‍| പാഴ്ജന്മങ്ങള്‍

കൂകി പാഞ്ഞു വന്നിരുന്ന ട്രെയിന്‍ ഇപ്പോള്‍ സ്പീഡ്‌ കുറച്ചു കൊണ്ട് വരികയാണു, ഏതോ ഒരു സ്റ്റേഷനില്‍ നിറുത്താറായി എന്ന് തോന്നുന്നു. പുറത്തു ചെറുതായി മഴ പെയ്യുന്നുമുണ്ട്. പാതിമയക്കത്തില്‍ ആയിരുന്ന അയാള്‍ കണ്ണ് തുറന്നു ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ചു. തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്നും നല്ല താളത്തില്‍ ടിക്ക്‌…,…ടിക്ക്‌,…ടിക്ക്‌..എന്ന ശബ്ദം കേള്‍ക്കുന്നു. ഇടയ്ക്കു നിറുത്തിയും ഇടയ്ക്കു കൂട്ടിയും എന്നാല്‍ ഒരു പ്രത്യേക താളത്തിലുമാണ് ആ ശബ്ദം കേള്‍ക്കുന്നത്.   yes it is, can hear according to the […]


Continue Reading

|വിനോജ് അഞ്ചല്‍| ‘നാഡി ജ്യോതിഷം’

ഈ പേര്‌ ആദ്യമായി കേട്ടപ്പോള്‍ എനിക്കു തോന്നിയത്‌ നമ്മുടെ നാഡി പിടിച്ചു നോക്കി ഭാവി പ്രവചിക്കുന്ന പരിപാടിയാണെന്നാണ്‌. പക്ഷെ ഇന്റര്‍നെറ്റില്‍ ഒരു അന്വേഷണം നടത്തിയപ്പോഴാണ്‌ സംഗതി വേറെയാണെന്നു മനസ്സിലായത്‌. ഭാവിയെ കുറിച്ചറിയാനുള്ള ആകാംക്ഷ ശരിക്കും അടക്കാന്‍ പറ്റാത്ത ഒന്നാണ്‌. നാഡി ജ്യോതിഷത്തില്‍ താളിയോല വായിച്ചാണ്‌ ഭാവി പ്രവചനം. പുരാതന കാലത്ത്‌ ഋഷിമാര്‍ എഴുതി വച്ച താളിയോലകളില്‍ ഈ ലോകത്ത്‌ ജനിച്ചിട്ടുള്ള എല്ലാ മനുഷ്യരുടെയും ജീവിതം മുഴുവനും രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ഇത്തരം താളിയോലകള്‍ കോപ്പി ചെയ്ത്‌ പല ആളുകളും വ്യത്യസ്ഥ […]


Continue Reading

കവിത|എന്റെ മുഖം|ഷാജി.എൻ.പുഷ്പാംഗദൻ

യൗവ്വനം “പ്രണയത്തിന്റെ മതിവരാത്ത വീഞ്ഞായിരുന്നു, അത് കുടിച്ചു തീരുന്നതിനു മുൻപേ, ‘കാലം’ തട്ടിയുടച്ച പാനപാത്ര ത്തിന്റെ- സ്ഫടിക കഷണങ്ങളിൽ ഞാൻ എന്റെ മുഖം തെരയുകയായിരുന്നു …. അതിലൊന്നിൽ ശൈശവത്തിന്റെ ശാപം പിടയുന്നു മറ്റൊന്നിൽ ബാല്യത്തിന്റെ ഏകാന്തത മുഖം പൊത്തി കരയുന്നു പിന്നെ കൌമാരത്തിന്റെ ചാപ്പിള്ളകൾ , വെറുക്കപെടുന്നവന്റെ വേദ പുസ്തകത്തിൽ ചോരയും വിഷവും കണ്ണീരിൽ കലർത്തി പല്ലിളിച്ചു ചിരിയ്ക്കുന്നു   മെയിൽ : shajinp2003@gmail.com


Continue Reading

എം.എൻ.പാലൂരിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

കഥയില്ലത്തവന്റെ കഥയെന്ന ആത്മകഥയ്ക്കാണ് അവാർഡ്‌. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്‌ . എറണാകുളത്തെ പറക്കടവിൽ 1923ലായിരുന്നു ജനനം.


Continue Reading

ഒരു ഇന്ത്യൻ പ്രണയ കഥ

ഒരു ഇന്ത്യൻ പ്രണയ കഥ, എപ്പോഴത്തെയും പോലെ ഹിറ്റിലേക്കാണ്.മിനിമം ഗാരണ്ടി സംവിധായകന്റെ സിനിമ മോശമാകുന്നില്ലല്ലൊ. ഫഹദ് ഫാസിലും സത്യൻ അന്തിക്കാടും ഒരു പുതിയ ഊറിച്ചിരിയുടെ തരംഗം സൃഷ്ടിക്കുന്നു.മികച്ച ഒരു സാധാരണക്കാരന്റെ സിനിമയെന്ന് നിശംശയം പറയാം.


Continue Reading

പരദൂഷണവും രാഷ്ട്രീയവും പറയാറില്ലെന്നു മോഹൻലാൽ.

പരദൂഷണവും രാഷ്ട്രീയവും പറയാറില്ലെന്നു മോഹൻലാൽ. എന്നാൽ ഡൽഹിയിലെ ആം ആദ്മി പാർടിയുടെ വിജയം അദ്ദേഹത്തെ പ്രചോദിതനാക്കുന്നുവെന്നു പുതിയ ബ്ലോഗ്‌.വെളിപാട് എല്ലാ മനുഷ്യരുടെയും ഉള്ളിലെ ഊർജ്ജം – എന്ന പുതിയ കുറിപ്പ് മോഹൻലാൽ പങ്കു വയ്ക്കുന്നത് വ്യതസ്തതയോടെയാണ്. ‘രാഷ്ട്രീയം മാത്രമല്ല എല്പ്പിക്കപ്പെട്ട ഇതു കാര്യത്തിലും എല്പ്പിക്കപ്പെട്ട കടമ ആത്മാർത്ഥ മായി ചെയ്തില്ലെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നത് ഒരു സത്യമാണെന്ന് ‘ബ്ലോഗിൽ  പറയുന്നു. രാഷ്ട്രീയം ഒരു പച്ചപ്പ്‌ പോലും കിളിർക്കാത്ത തരിശ്ശായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും മോഹൻലാൽ വിമർശിക്കുന്നു. ന്യൂ ഡൽഹിയിലെ ആം ആദ്മിയുടെ വിജയം […]


Continue Reading

പി ആർ രതീഷ്: വെയിലത്ത്‌ കവിതകൾ വിസിറ്റിംഗ്കാർഡാകുന്ന വിധം

  ഒരു തണൽ വിരിച്ച സായാഹ്നം. കേരള സാഹിത്യ അക്കാദമിയുടെ പൂമുഖം അലങ്കരിച്ച തണൽ മരങ്ങൾക്കു  കീഴെ, സ്വപ്നം കണ്ടിരിക്കുന്നവരുടെ അരികിലേക്ക്, ഒരാൾ നടന്നു വരുന്നു. നാട ൻ കൈത്തറി മുണ്ടുടുത്ത്, തോളിൽ തൂങ്ങിയാടുന്ന തുണി സഞ്ചിയുമായി ഒരു ചെറുപ്പക്കാരൻ. നീട്ടിപ്പിടിച്ച കൈയിൽ രണ്ടു പുസ്തകങ്ങൾ.  അയാൾ ഇത്തരു ണം പറഞ്ഞു: ഞാൻ പി. ആർ. രതീഷ്‌,ഞാനെഴുതിയ രണ്ടു പുസ്തകങ്ങൾ.  ചെറുപ്പക്കാരനായ കവിയുടെ മെല്ലിച്ച കൈകളിൽ ചൂടാറാത്ത കവിതാ പുസ്തകം. അപരിചിതന്റെ അമ്പരപ്പിനെ കവി ഒരു സൌഹൃദ ചിരിയിൽ […]


Continue Reading