തണ്ണീർ കുടിയന്റെ തണ്ട്|എം.മുകുന്ദൻ|

  വിഖ്യാത എഴുത്തുകാരനായ എം.മുകുന്ദന്റെ 2013 ലെ ഒരു കഥ സമാഹാരമാണ് തണ്ണീർ കുടിയന്റെ തണ്ട്|.താരതമ്യേന ഹ്രസ്വവും എന്നാൽ വശ്യവുമായ ഭാഷയിൽ എഴുതിയ കഥകൾ. ന്യൂ ജനറേഷൻ കാലത്തിനെപ്പോലെ കഥയിലും കഥ പരിസരത്തും അത്തരമൊരു ഗന്ധം തങ്ങി നില്ക്കുണ്ടുണ്ട്. കഥയ്ക്കും യഥാർത്ഥ ജീവിതത്തിനുമിടയിൽ വിങ്ങുന്ന കഥാപാ ത്ര ങ്ങ ളിലൂടെ വായനക്കാരെ ലളിതമായി കൈ നടത്തിക്കുന്നു.   പ്രസാധകർ:മാതൃഭൂമി ബുക്സ്, കോഴിക്കോട് വില:35.00  


Continue Reading

മോഹൻലാൽ മലയാളിയുടെ ജീവിതം|എ .ചന്ദ്രശേഖർ,ഗിരീഷ്‌ ബാലകൃഷ്ണൻ

താരാരാധനയിൽ മുഴുകാത്ത ഒരു പുസ്തകമെന്ന കെ.ജയകുമാറിന്റെ ആമുഖത്തോടെയാണ് കൃതിയുടെ തുടക്കം. ജനപ്രിയ നടനായ മോഹൻലാലിനെ അഭിനയത്തിന്റെ ആഴങ്ങളിലൂടെ കാണുമ്പോഴും അത്തരം സിനിമകൾ ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തലാണ്. ഈ കൃതിയുടെ ഉള്ളടക്കം നമ്മോടു പറയുന്നത്. .അതിഭാവുകത്വത്തിലേക്ക് വഴുതിപ്പൊകാത്ത ഭാഷയിൽ കപടമായ ജാട്യ ങ്ങളൊന്നുന്നുമി ല്ലാതെ നടന്റെ സംസ്കാരം ,താരസ്വരൂപത്തെ കുറിച്ചുള്ള വിശകലനം, താരാരാധനയുടെ രസതന്ത്രം തുടങ്ങിയ നിരീക്ഷണ ങ്ങ ളിലൂടെ മോഹൻലാലിനെ അവർ കണ്ടെത്തുന്നു,.   ലാലിസം എന്നൊരു ലാൽ ഫിലോസഫിയുടെ പരിണാമത്തെ […]


Continue Reading

കുടിവെള്ളത്തിനും കിടപ്പാടത്തിനും വേണ്ടി |കെ.രാജേന്ദ്രൻ|

ആഗോള മൂലധനവും കുത്തക മുതലാളിത്തവും ഇരകളാക്കുന്ന ജനത്തിന്റെ കുടിവെള്ളവും കിടപ്പാടവുമെന്ന പ്രാഥമിക അവകാ ശത്തിന്റെ മാനിഫെസ്റ്റൊയാണ് കെ. രാജേന്ദ്രന്റെ കുടിവെള്ളത്തിനും കിടപ്പാടത്തിനും വേണ്ടി യെന്ന കൃതി. അതിജീവനം ഒരു രാഷ്ട്രീയ സംജ്ജയാണെന്ന് കെ.രാജേന്ദ്രൻ,ആന്ധ്രയിലെ ഖമ്മം ജില്ലയിലെ മുടിഗോണ്ടയിൽ ഭൂമിക്കു വേണ്ടി നടന്ന സമരത്തെ വിവരിച്ചു കൊണ്ട് നമ്മോടു പറയുന്നു. തെലങ്കാന സമരം കമ്മ്യു ണിസ്റ്റുകാരെ മാറ്റിയെ ടുത്തതും മുടിഗോണ്ടയിൽ നടന്ന വെടിവപ്പും ചരിത്രവും ആർഭാടങ്ങലഴിച്ചുവെച്ച ഭാഷയിലൂടെ കൃതി പങ്കു വെയ്ക്കുന്നു.   രാജസ്ഥാനിലെ വെള്ളത്തിനും വൈദ്യുതിക്കും വേണ്ടി […]


Continue Reading

ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ – അഥവാ ജോണ്‍സൻ ഐരൂരിന്റെ ജീവിതം

പ്രമുഖ എഴുത്തുകാരനും ഹിപ്നോട്ടിസ്റ്റുമായ ജോണ്‍സൻ ഐരൂർ, സാഹിത്യത്തിൽ പുതിയൊരു മാനം സൃഷ്‌ടിച്ച പുസ്തകമാണ് ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ. കരുത്തുറ്റ ഭാഷയിലൂടെ താൻ ജീവിച്ചു വന്ന കാലത്തെ വ്യതസ്തമായി ഓർക്കുകയാണ് ഈ പുസ്തകത്തിൽ.മലയാളംപത്രം ഡോട്ട് കോം പ്രസിദ്ധീകരിച്ച  സി.കെ.വേണുവിന്റെ ഗ്രന്ഥ നിരൂപണം, മാന്യം മൗലികം ,ജോണ്‍സൻ ഐരൂരിന്റെ ഈ പുസ്തകത്തിലേക്കു ള്ള പ്രവേശികയാണ്.കറന്റ് ബുക്സാണ് പ്രസാധകർ. പുസ്തക നിരൂപണം ഇവിടെ ലിങ്ക് ചെയ്തിരിക്കുന്നു. നിരൂപണം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   കടപ്പാട്:http://malayalampathram.com/default.aspx


Continue Reading