കമ്മ്യൂണിസ്റ്റ് മാർക്വേസ്

ഗബ്രിയേൽ ഗാർസിയ മാർക്വേസ് കമ്മ്യൂണിസ്റ്റായിരുന്നു. നിലപാടുകൾ തുറന്നു പ്രഖ്യാപിക്കാൻ ഒട്ടും മടി കാട്ടാത്തയാൾ.സാമ്രാജ്യത്വത്തിനെതിരായ നിലപാട് അദ്ദേഹം ഉയർത്തിക്കാട്ടി.ക്യുബയെ, ഫിദൽ കാസ്ട്രോയെ സ്നേഹിച്ചു.ലാറ്റിനമേരിക്കൻ എഴുത്തുകാരിൽ പലരെയും പിണക്കികൊണ്ട്,മാർക്വേസ് ഇടതു ചേരിയിൽ ഉറച്ചു നിന്നു. കാസ്ട്രോയുമായുള്ള ബന്ധത്തിലൂടെ ക്യുബൻ തടവറകളിൽ കഴിഞ്ഞിരുന്ന പലരെയും മോചിപ്പിച്ചു. ഈവിൾ ഹവർ(1962) 1950 കളിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒരു ലക്ഷം പേരുടെ മരണമാണ്‌ അന്നുണ്ടായത്. കൊളംബിയയിലെ അഭ്യന്തര കലാപം, മാർക്വേസിനെ പ്രവാസിയാക്കിയിരുന്നു.ആൾട്ടർനേറ്റീവ് മാസിക തുടങ്ങാനും സോഷ്യലിസ്റ്റ്‌ ചിന്തകൾ പങ്കു വയ്ക്കാനും മാർക്വേസ് ശ്രമിച്ചു.1990 […]


Continue Reading

ഗാബോ , ഇനി വിട

ഗബ്രിയേൽ ഗാസിയ മാർക്വേസ് ഇനി ഓർമകളിലേക്ക്.മലയാളം സ്വന്തം ഹൃദയത്തിലേക്ക് ഏറ്റു വാങ്ങിയ എഴുത്തുകാരൻ. ചിലർ അങ്ങനെയാണ്,അവരുടെ നോവലുകൾ അവരുടെ ഭാഷയിലെ മാസ്റ്റർ പീസുകളെന്നു വാഴ്ത്തപ്പെടുക മാത്രമല്ല മറ്റു രാജ്യങ്ങളിലെയും ഭാഷകളിലെയും രുചി ഭേദങ്ങളെ മാറ്റി മറിക്കും.87 വയസ്സിൽ അൽഷിമേഴ്സ് ബാധിച്ചു ഓർമ്മയാകുമ്പോൾ, ലോകമെങ്ങും ആരാധകരുമായി ഒരേ ഒരു മാർക്വേസ്. അല്പം ഫ്ലാഷ് ബാക്ക് കൊളംബിയയിലെ കരീബിയൻ തീരത്തെ അരക്കാട്ടുകഎന്നാ ചെറു ഗ്രാമം.ഗാബോയെന്ന വിളിപ്പേരിൽ സ്പാനിഷും കറുപ്പും മറ്റെതല്ലാമോ സംസകാരികതകളും ചേർന്ന് മാർക്വേസ് രൂപമെടുക്കുകയായിരുന്നു. കൊളംബിയയിൽ നിന്നു പാരീസിലും […]


Continue Reading