2014ലെ മികച്ച പത്തു പുസ്തകങ്ങൾ

മലയാളത്തിൽ പുറത്തിറങ്ങുകയും 2014 ലെ വായനാഭിരുചികളെ ത്രസിപ്പിക്കുകയും ചെയ്ത മികച്ച 10 പുസ്തകങ്ങളെ കേരളന്യൂസ്‌ടൈം ഡോട്ട് കോം വായനക്കാർതിരഞ്ഞെടുത്തു . ഏറ്റവും മികച്ച പുസ്തകം വി.ജെ.ജെയിംസിന്റെ നിരീശ്വരനാണ് . മെയിലായും എഫ്ബി സന്ദേശമായും ലഭിച്ച നാമനിർ ദ്ദേ ശ ങ്ങൾ ഏറെക്കുറെ ഒരേ പുസ്തകങ്ങ ളാ ണ് സൂചിപ്പിച്ചിരുന്നത്. കൃതിയുടെ വൈകാരികവും ചിന്താപരവുമായ സാന്നിദ്ധ്യമാണ് തിരഞ്ഞെടുപ്പിന് മാനദ ണ്ഡമാക്കിയത്. ഈ കൃതികൾ തുടർന്നും മലയാളിയുടെ ബൗദ്ധിക ചോദനയെ ഉണർത്തുക തന്നെ ചെയ്യും . 1.വി.ജെ ജെയിംസ് -നിരീശ്വരൻ […]


Continue Reading

കവിത- തെരുവ് നായ/അരുണ്‍കുമാർ കുടയത്തൂർ

Live Traffic Stats ചെറുപ്പത്തിലേ അമ്മ ഉപേഷിച്ച് പോയതാണ് … ഞങ്ങൾ മക്കൾ മുലപ്പാലിന് വേണ്ടി കടിപിടി കൂടുക പതിവായിരുന്നു … അഞ്ചാറു മക്കള്കിടയിൽ തീരെ ചെറിയവൻ ആയിരുന്നു ഞാൻ … അച്ഛനെ കണ്ട ഓര്മ എനിക്കില്ല ..   ഓര്മ വെക്കുമ്പോൾ മുതൽ ഞാൻ ഈ തെരുവിലാണ് … വിശന്നപ്പോൾ എച്ചിൽ കൂനകൾ എനിക്ക് ഭക്ഷണം നല്കി .. ചെറിയ കുഴികളിലെ അഴുക്കുവെള്ളം കുടിച്ചു ദാഹം തീർത്തു… കുട്ടികൾ എന്നെ കല്ലെറിഞ്ഞു … തല ചായ്ക്കാൻ […]


Continue Reading

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ‘സ്വാതന്ത്ര്യം’!

പത്ര സ്വാതന്ത്ര്യം ലംഘിക്കപ്പെട്ട  ഒരു സംഭവം. ചാർളി എബ്ദൊ ആക്രമിക്കപ്പെട്ടതിനെ ലോകമങ്ങനെ കാണുന്നു. .10 ലക്ഷം പേരും 40 രാജ്യ ങ്ങളുടെ പ്രതിനിധി കളും അണി ചേർന്ന റാലിക്ക് പിന്നാലെ , 100000 ട്രൂപ്പ് പട്ടാളക്കാരെ സ്കൂളു കൾ ക്ക് മുന്നിൽ നിയോഗിക്കാൻ ഫ്രാൻസ് തീരുമാനമെടുത്തു കഴിഞ്ഞു. പാരീസിലെമ്പാടും കൂടുതൽ സുരക്ഷ ശക്തമാക്കാനാണ് ഫ്രാൻസ് നീങ്ങുന്നത്‌ .കഴിഞ്ഞ ദിവസം ജർമ്മനിയിലും ഇതേ മാതൃക യിൽ അക്രമം നടന്നിരുന്നു. ഭീകരാക്രമണത്തിൽ ഭീതിദമായ നിലയിലാണ് ഫ്രാൻസ്. എന്നാൽ,പ്രതിഷേധ റാലിയിൽ അമേരിക്കൻ പ്രസിഡണ്ട്‌ ഒബാമ പങ്കെടുത്തില്ലെന്നത്  ചർച്ചയായി കഴിഞ്ഞു.   […]


Continue Reading

എസ് .സരോജത്തിന്റെ സിംഹമുദ്ര

ലളിതവും ഭാവാത്മക വുമായ 14 കഥകളുടെ  സമാഹാരമാണ് എസ്. സരോജത്തിന്റെ  സിംഹമുദ്ര . കഥകളെ ഭാഷാപരമായ കലർപ്പുകളിലേക്ക് വഴി തെളി ക്കാതെ, പ്രസന്നവദനരായി അവതരിപ്പിച്ചിരിക്കുന്നു. വെറുമൊരു സുധാകരൻ എന്ന കഥയിൽ തുടങ്ങി ചുവന്ന കല്ലുള്ള വെളുത്ത മുത്ത്‌ വരെ   വായനക്കാരെ  ഗൃഹാതുരത്വത്തി ലേക്ക് കൂട്ടികൊണ്ട് പോകുന്നു. ഒഴുക്കുള്ള പുഴയിലെ മുങ്ങിക്കുളി പോലെയാണ് നഗരത്തിലെ ജീവിതമെന്നു നിരീക്ഷിച്ചു കൊണ്ട് തിരിച്ചറിയാനാകാത്ത വ്യക്തി ത്വ ങ്ങളിലേക്ക് ആശങ്കപ്പെടുത്തുന്ന ഓർമ്മകളോടെ യാണ് ഓരോ കഥയും കടക്കുന്നത്‌. വ്യവസ്ഥാപിതമായ കഥാ സന്ദ ർ ഭങ്ങളെയും ശൈലികളെയും നിരാകരിക്കുകയും ലളിതമായ പുതു […]


Continue Reading

കെ.ടി.എന്‍.കോട്ടൂര്‍ : എഴുത്തും ജീവിതവും

മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാറില്‍ ചെങ്ങോട്മലയയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് ‘കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന നോവല്‍. ‘മാജിക്കല്‍ ഹിസ്റ്ററി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ഇത് റിയലാണോ, അണ്‍റിയലാണോ എന്നു സ്‌ന്ദേഹിക്കും വിധം ബോധബോധങ്ങളെ ഈ കൃതി സൂക്ഷ്മ വിശകലനം ചെയ്യുന്നു. കെ.ടി.എന്‍.കോട്ടൂര്‍ : എഴുത്തും ജീവിതവും ടി. പി. രാജീവന്‍ Current Books Trichur […]


Continue Reading