നെറ്റ് നുട്രാലിറ്റി തടയുന്നു: സൈബർ ലോകത്ത് സമര ജ്വാലകൾ

ആഭിജാത്യരുടെ ഉപഭോഗ വസ്തുവിൽ നിന്ന് ഇന്റർനെറ്റിനെ ഹാഷ് ടാഗുകളിലൂടെ പ്രതികരണോത്മകമാക്കിയത്, നവ കാലഘട്ടമാണ്.വിവര കൈമാറ്റവും കത്തിടപാടും മാത്രമല്ല സമരവും വിപ്ലവവും ഇന്റർനെറ്റി ലൂടെ യാകമെന്ന പുതിയ തിരുത്തൽ നഷ്ടപ്പെടുത്താനുള്ള കുത്തക ശ്രമങ്ങൾക്ക് തുടക്കമായിരിക്കുന്നു. നെറ്റ് നുട്രാലിറ്റിയെന്ന സ്വതന്ത്ര ലോകത്തിൽ നിന്ന് പെയിഡ്‌ സർവീസായി , ഫോണിലെ എസ്.ടി.ഡി / ഐ.എസ്.ഡി പോലൊരു സർവീസ് വേർതിരിവായി നെറ്റ് മാറുകയാണ് . അത്തരമൊരു തുടക്കത്തിനു എയർടെൽ സീറോ, ഫേസ്ബുക്കും റിലയൻസം ചേർന്നുള്ള ഇന്റർനെറ്റ്‌ ഡോട്ട് ഓർഗും തയ്യാറായിരിക്കുന്നു. എന്താണ് പ്രശ്നം? […]


Continue Reading

റബ്ബർ വിലത്തകർച്ച: കർഷകരുടെ ആശങ്ക അവസാനിക്കുന്നില്ല

ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനെ തുടർന്ന് ഇടിഞ്ഞ റബ്ബർ വിപണിയ്ക് ഇനിയും ഉണർവ്വായില്ല. 240-270 വില നിലവാരത്തിൽ വ്യാപാരം നടത്തിയ കാലയളവിൽ നിന്ന് 124 ലേക്കുള്ള പതനം വൻകിട ക്കാരേക്കാൾ ചെറുകിട നാമ മാത്ര കർഷകരേയാണ് ബാധിച്ചത്. ടയർ ലോബിയുടെ സമർഥമായ സമ്മർദ്ദ തന്ത്രം കൂടിയായപ്പോൾ റബ്ബർ കർഷകന്റെ വീട്ടിൽ അടുപ്പ് പുകയാതായി. തോട്ടമുടമകൾ റബ്ബർ ടാപ്പിംഗ് നിർത്തി വച്ചപ്പോൾ ചെറുകിട കർഷകർ നിസ്സാര വിലയ്ക്ക് റബ്ബർ വിൽക്കാൻ നിർബന്ധിതരായി. സിങ്കപ്പൂർ, തായ്‌ലണ്ട്,ചൈന തുടങ്ങിയ രാജ്യങ്ങളിലെ നാലാം ഗ്രേഡ് […]


Continue Reading