അനുഭവങ്ങളുടെ പെരുമഴയിൽ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ജമന്തികൾ സുഗന്ധികൾ

തൃശൂർ പാറമേക്കാവ് അഗ്രഹാരത്തിൽ പ്രകാശനം ചെയ്ത സന്തോഷ്‌ ഏച്ചിക്കാനത്തി ന്റെ  ജമന്തികൾ സുഗന്തികൾ, ഒരു അനുഭവക്കുറിപ്പ് മാത്രമല്ല കഥ പോലെ സുന്ദരമായ ഒന്നാണ്. “ഓർമ്മക്കുറിപ്പുകൾ എഴുതുക എന്നത് ഒരു കുന്നിടിക്കുന്നതുപോലെയാണ്. നമ്മൾ പോലുമറിയാതെ നമ്മളെ അത് അല്പാല്പമായി മാന്തിയെടുത്തു പെട്ടെന്നൊരു ദിവസം തുറന്ന മൈതാനമാക്കിക്കളയും.” സന്തോഷ്‌ ഏച്ചിക്കാനം കൃതിയുടെ ആമുഖത്തിൽ  പറയുന്നു. സുഹൃത്തുക്കൾക്ക് വേണ്ടിയും മാതൃഭൂമിയ്ക്കായും തയ്യാറാക്കിയ പതിനാലു മനോഹരമായ കുറിപ്പുകളുടെ സമാഹാരമാണ് ജമന്തികൾ സുഗന്ധികൾ.   പ്രണയ സുരഭിലമായ ഒന്നാം കുറിപ്പ് മംഗല്യം തന്തു നാൻ ദേനയെന്ന […]


Continue Reading