ടൈപ്പ്റൈറ്ററിലെ ജീവിതം

യു.പിയിലെ ഒരു പോലീസുകാരൻ തകർത്തെറിഞ്ഞ പഴയ ടൈപ്പ് റൈറ്ററിന് പകരം ലഭിച്ച പുതിയ മെഷീനുമായി വയോധികൻ. തന്റെ ഏക ഉപജീവന മാർഗ്ഗമായിരുന്നു അത്. യു.പി സർക്കാരാണ് ലക്നൗവിൽ നടന്ന അതിക്രമത്തിൽ സോഷ്യൽ മീഡിയയുടെ പ്രതിഷേധത്തെ തുടർന്ന് പുതിയ ടൈപ്പ് റൈറ്റർ നല്കിയത്. അസോസിയെറ്റ് പ്രസ് വാർത്ത‍.


Continue Reading

യുക്തിവാദികളിലെ എഴുത്തുകാരെ ഭയക്കുന്നവർ

സുരക്ഷിത എഴുത്തോ, നിന്റെ കഴുത്തോയെന്നൊരു ചോദ്യം, സ്വതന്ത്ര ചിന്താ ലോകത്തിനു മുന്നിൽ ഉയരുകയാണ്.എഴുത്തിൽ മത വിമർശനം കടന്നാൽ ജീവൻ നഷ്ട്ടപ്പെടുമെന്നതാണ് സ്ഥിതി. യുക്തിവാദികളും എഴുത്തുകാരുമായ നരേന്ദ്ര ദാബോൽക്കർ,ഗോവിന്ദ് പൻസാരെ, കൽബുർഗി എന്നിവർ വധിക്കപ്പെട്ടതിനെ അപലപിക്കുന്നതിനിടെ, കെ.എസ്. ഭഗവാനും ഭീഷണി സന്ദേശം ലഭിച്ചു കഴിഞ്ഞു. ഇനി എന്ത്? സ്വതന്ത്ര എഴുത്തിനും മത വിമർശനത്തിനും കൂച്ചു വിലങ്ങിടാൻ ചിലർ ഒരുങ്ങുകയാണ്. ചിന്താ സ്വാതന്ത്ര്യത്തിനു മേൽ വിലക്കുകളുമായി ഒരു സംഘം നിലയുറപ്പിച്ചിരിക്കുന്നു . അവരെ എതിരിടുകയെന്നതാണ് പുതിയ നീക്കത്തിലൂടെ നമുക്ക് ചെയ്യേണ്ടത്. […]


Continue Reading