ഇടതു തരംഗം

കേരളം ഇനി ഇടതു പക്ഷം ഭരിക്കും. തിരുവനന്തപുരത്തെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ വിജയം കണ്ടെത്താനായി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് അടുത്തെത്തി എൽ.ഡി.എഫ് നിർണ്ണായക ശക്തിയായി. നേമത്ത് ഒ. രാജഗോപാല്‍ വിജയിച്ചപ്പോള്‍ പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചു. യു.ഡി.എഫിന് 47 സീറ്റ് മാത്രം . കൊല്ലം സമ്പൂർണ്ണമായി ഇടതു മുന്നണി പിടിച്ചെടുത്തു. തൃശൂരിലും ആലപ്പുഴയിലും പത്തനംതിട്ടയിലും വയനാട്ടിലും ഓരോ സീറ്റ് മാത്രമാണ് യു.ഡി.എഫിനു ലഭിച്ചത്. തൃശൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ എൽ.ഡി.എഫ് ജയിച്ചു.വടക്കാഞ്ചേരി മാത്രമാണ് യു.ഡി.എഫിന്.. അതും […]


Continue Reading