ശ്രീജിത്.എസ്.എച്ച് /ആംബുലൻസ്

കവിത ശ്രീജിത്.എസ്.എച്ച് അരുണ വർണ്ണത്തിൽ കർണ്ണകഠോരമാം സൈറൺ മുഴക്കി പായുന്നു ആംബുലൻസ്. വാഹനനിബിഢമാം പാതയെന്നാകിലും പിടയുന്ന തൃണ മാനവ പ്രാണരക്ഷയ്ക്കായ്, വാഹനങ്ങൾ ഒഴിഞ്ഞീടും മാന്യമായ് ആംബുലൻസിൻ പാത സുഗമമാക്കീടുവാൻ ചിലതോ ത്വരിത വേഗത്തിലാംബുലൻസിനെ മറികടന്നൊന്നാമതെത്തുവാൻ ശ്രമിച്ചിടും. മറ്റു ചില വിരുതഗണം, ആംബുലൻസിൻ പിറകേ ഉർവ്വശീശാപം ഉപകാരമെന്ന പോൽ കുതിച്ചീടും. ആസന്നമരണനാം രോഗിയോടുള്ള മമതയല്ലിത് തിരക്കിൽപ്പെടാതെ ലക്ഷ്യത്തിലെത്താൻ മാത്രം. സൗന്ദര്യധാമ ങ്ങളെന്നഹങ്കരിച്ചോർ വദനം വികൃതമായ് കിടപ്പുണ്ടിവിടെ മനീഷാമന്നവനെന്നു വിരാജിച്ചോർ. തെല്ലൊരു ശ്വാസത്തിന്നായ് പിടയുന്നിവിടെ പരദൂഷണം മാത്രം കുലത്തൊഴിലാക്കിയോർ. വാ […]


Continue Reading

റെസ്റ്റ്ലിങ്ങ്: കൂട്ടിൽ വിവാദമുയരുന്നു

ബൊക്സിങ്ങ് താരം മുഹമ്മദാലി വിട പറയുമ്പോൾ, ചാനലുകളിൽ നിറഞ്ഞു നില്ക്കുന്ന ”കള്ള ബൊക്സിങ്ങ്” നെ കുറിച്ചുള്ള ചർച്ചകളും ഉയരുന്നു. പ്രൊഫെഷണൽ ബൊക്സിങ്ങിനെന്നാൽ പകുതി ഷെക്സ്‌പിയറും മറുപകുതി ഇരുമ്പ് കസേരയുടെ ഇടിയുമാണെന്ന്. ഒരു ചൊല്ലുണ്ട്, പുതു ചാനലുകളിലെ ബോക്സിങ്ങ് ”വ്യാജ” മാണെന്ന് എത്ര പേർ തിരിച്ചറി യുന്നുണ്ടെന്ന ചർച്ച, അന്താരഷ്ട്രത്തിൽ തന്നെ വ്യാപകമായിരിക്കുകയാണ്. വേൾഡ് രെസ്റ്റ്ലിങ്ങ് എന്റർറ്റൈൻ മെന്റ് പ്രമുഖ ഇംഗ്ലീഷ് ചാനലുമായി ചേർന്നാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. ജോൺ സെന, ജോൺ സ്റ്റുവർട്ട് തുടങ്ങിയ വമ്പൻ താരങ്ങൾ […]


Continue Reading

ഇനി ലൈലയുടെ ഊഴം ?

മുഹമ്മദലി വിട പറയുമ്പോൾ, ബൊക്സിങ്ങ് ലോകം ഉറ്റു നോക്കുന്നത് ലൈലയെയാണ്. ലൈല മുൻപേ പ്രശസ്തയാണ്. മുഹമ്മദാലിയുടെയും മൂന്നാം ഭാര്യ വെറോനിക്ക പൊർഷ അലിയുടെയും മകളായ ലൈല, പിതാവിന്റെ തട്ടകത്തിൽ നിന്ന് ശിക്ഷണം നേടിയ മികവുമുണ്ട്. 1977 ഡിസംബർ 30 നാണ് ലൈലയുടെ ജനനം. അലിയുടെ ഒമ്പത് മക്കളിൽ എട്ടാമത്തെ പുത്രി. പതിനാറാം വയസ്സിൽ നഖപരിചരണ വിദഗ്ദ്ധയായി സ്വന്തമായി കട തുടങ്ങിയ ലൈല, പിന്നീടു വിരലുകളെക്കാൾ മുഷ്ടിയ്ക്ക് പ്രാധാന്യം നല്കാൻ തീരുമാനിക്കുകയായിരുന്നു. ക്രിസ്ടി മാര്ടിന്റെ ബൊക്സിങ്ങ് ടെലിവിഷൻ കണ്ട […]


Continue Reading

മുഹമ്മദാലിയ്ക്കു വിട

ബൊക്സിങ്ങ് ഇതിഹാസം മുഹമ്മദാലിയ്ക്കു വിട. ലോകത്തെ ഏറ്റവും മികച്ച ബൊക്സിങ്ങ് താരമായി വളർന്ന അലി പാർക്കിൻസൺ രോഗത്തെ തുടർന്നാണ്‌ മരണത്തിനു കീഴടങ്ങിയത്.


Continue Reading

ദി വെജിറ്റബിൾ

പച്ചക്കറിയെ ആഗോള പ്രശസ്തിയിലേക്കുയർത്തിയ ഹാൻ കാംഗിനെ ഏറെ ചർച്ച ചെയ്തിട്ടില്ല. 2016 ലെ മാൻ ബുക്കർ പ്രൈസ് ജേതാവ് കൊറിയൻ എഴുത്തുകാരി ഹാൻ കാംഗ് വ്യത്യസ്ഥ സാഹചര്യത്താൽ ബീഫ് ഉപേക്ഷിച്ചു പച്ചക്കറി ഭക്ഷണം കഴിക്കുന്നിടത്തെ രാഷ്ട്രീയം, അതിജീവനം എന്നീ ചർച്ചകളുടെ ഉപസംഹാരമാണ് നോവൽ പറഞ്ഞത്. ബീഫ് വിവാദം കത്തി നില്ക്കുന്ന നേരമായിട്ടും കംഗിന്റെ ദി വെജിറ്റബിനെ, അതിന്റെ രാഷ്ട്രീയാർത്ഥത്തിലും നാം ചർച്ച ചെയ്തിട്ടില്ല. ഇറച്ചി കഴിക്കുന്നതും, പാകം ചെയ്യുന്നതും ദൈനം ദിന പ്രവൃത്തികൾ കൊണ്ട് അക്രമത്തെ നാം […]


Continue Reading

ടിയാൻമെൻ സ്ക്വയർ ദുരന്തം നടന്നിട്ട് 27 വർഷം

ടിയാൻമെൻ സ്ക്വയർ ദുരന്തം നടന്നിട്ട് 27 വർഷം വിദ്യാർത്ഥികളുടെ ആഴ്ചകൾ നീണ്ട ഭരണകൂടാ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാളത്തെ നിയോഗിക്കുകയായിരുന്നു. നിരായുധരായ നൂറുകണക്കിനാളുകളുടെ ജീവന അപഹരിക്കാൻ ടാങ്കുകളും തോക്കുകളും ധാരാളമായിരുന്നു. ചൈനയുടെ ചരിത്രത്തിലെ കറുത്ത ദിനമായ ടിയാൻമെൻ സ്ക്വയർ ദുരന്തത്തെ, ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാർട്ടിയും ഭരണകൂടവും തള്ളിപ്പറഞ്ഞിരുന്നില്ല.


Continue Reading