പരദൂഷണവും രാഷ്ട്രീയവും പറയാറില്ലെന്നു മോഹൻലാൽ.

ഫസ്റ്റ് സ്റ്റോപ്പ്‌ പ്രസ്‌
ബ്ലോഗിലൂടെ പുതിയൊരു ചർച്ച
ബ്ലോഗിലൂടെ പുതിയൊരു ചർച്ച
പരദൂഷണവും രാഷ്ട്രീയവും പറയാറില്ലെന്നു മോഹൻലാൽ. എന്നാൽ ഡൽഹിയിലെ ആം ആദ്മി പാർടിയുടെ വിജയം അദ്ദേഹത്തെ പ്രചോദിതനാക്കുന്നുവെന്നു പുതിയ ബ്ലോഗ്‌.വെളിപാട് എല്ലാ മനുഷ്യരുടെയും ഉള്ളിലെ ഊർജ്ജം – എന്ന പുതിയ കുറിപ്പ് മോഹൻലാൽ പങ്കു വയ്ക്കുന്നത് വ്യതസ്തതയോടെയാണ്.
‘രാഷ്ട്രീയം മാത്രമല്ല എല്പ്പിക്കപ്പെട്ട ഇതു കാര്യത്തിലും എല്പ്പിക്കപ്പെട്ട കടമ ആത്മാർത്ഥ മായി ചെയ്തില്ലെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നത് ഒരു സത്യമാണെന്ന് ‘ബ്ലോഗിൽ  പറയുന്നു. രാഷ്ട്രീയം ഒരു പച്ചപ്പ്‌ പോലും കിളിർക്കാത്ത തരിശ്ശായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും മോഹൻലാൽ വിമർശിക്കുന്നു.
ന്യൂ ഡൽഹിയിലെ ആം ആദ്മിയുടെ വിജയം വിപ്ലവമല്ല വെളിപാടാണെന്നു മോഹൻലാൽ കുറിക്കുന്നു.
  ബ്ലോഗ്‌ വായിക്കാൻ http://www.thecompleteactor.com/articles2/

 

1 thought on “പരദൂഷണവും രാഷ്ട്രീയവും പറയാറില്ലെന്നു മോഹൻലാൽ.

  1. ലാലേട്ടൻ നന്നായി എഴുതിയിട്ടുണ്ട്.എന്റെ അഭിനന്ദനം…

Leave a Reply

Your email address will not be published. Required fields are marked *