എം.എൻ.പാലൂരിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

വാർത്ത
കഥയില്ലത്തവന്റെ കഥയെന്ന ആത്മകഥയ്ക്കാണ് അവാർഡ്‌. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്‌ .
എറണാകുളത്തെ പറക്കടവിൽ 1923ലായിരുന്നു ജനനം.

Leave a Reply

Your email address will not be published. Required fields are marked *