ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ – അഥവാ ജോണ്‍സൻ ഐരൂരിന്റെ ജീവിതം

പുസ്തക വായന
ജോണ്‍സൻ ഐരൂർ
ജോണ്‍സൻ ഐരൂർ

പ്രമുഖ എഴുത്തുകാരനും ഹിപ്നോട്ടിസ്റ്റുമായ ജോണ്‍സൻ ഐരൂർ, സാഹിത്യത്തിൽ പുതിയൊരു മാനം സൃഷ്‌ടിച്ച പുസ്തകമാണ് ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ. കരുത്തുറ്റ ഭാഷയിലൂടെ താൻ ജീവിച്ചു വന്ന കാലത്തെ വ്യതസ്തമായി ഓർക്കുകയാണ് ഈ പുസ്തകത്തിൽ.മലയാളംപത്രം ഡോട്ട് കോം പ്രസിദ്ധീകരിച്ച  സി.കെ.വേണുവിന്റെ ഗ്രന്ഥ നിരൂപണം, മാന്യം മൗലികം ,ജോണ്‍സൻ ഐരൂരിന്റെ ഈ പുസ്തകത്തിലേക്കു ള്ള പ്രവേശികയാണ്.കറന്റ് ബുക്സാണ് പ്രസാധകർ. പുസ്തക നിരൂപണം ഇവിടെ ലിങ്ക് ചെയ്തിരിക്കുന്നു.

നിരൂപണം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കടപ്പാട്:http://malayalampathram.com/default.aspx

Leave a Reply

Your email address will not be published. Required fields are marked *