തണ്ണീർ കുടിയന്റെ തണ്ട്|എം.മുകുന്ദൻ|

പുസ്തക വായന

Photo0283

 

വിഖ്യാത എഴുത്തുകാരനായ എം.മുകുന്ദന്റെ 2013 ലെ ഒരു കഥ സമാഹാരമാണ് തണ്ണീർ കുടിയന്റെ തണ്ട്|.താരതമ്യേന ഹ്രസ്വവും എന്നാൽ വശ്യവുമായ ഭാഷയിൽ എഴുതിയ കഥകൾ. ന്യൂ ജനറേഷൻ കാലത്തിനെപ്പോലെ കഥയിലും കഥ പരിസരത്തും അത്തരമൊരു ഗന്ധം തങ്ങി നില്ക്കുണ്ടുണ്ട്. കഥയ്ക്കും യഥാർത്ഥ ജീവിതത്തിനുമിടയിൽ വിങ്ങുന്ന കഥാപാ ത്ര ങ്ങ ളിലൂടെ വായനക്കാരെ ലളിതമായി കൈ നടത്തിക്കുന്നു.

 

പ്രസാധകർ:മാതൃഭൂമി ബുക്സ്, കോഴിക്കോട്
വില:35.00

 

Leave a Reply

Your email address will not be published. Required fields are marked *