കവി ഗിരീഷ്‌ പുലിയൂർ പരസ്യ മോഡൽ; കാച്ചെണ്ണയ്ക്കിനി കവിതയുടെ മണം

എഡിറ്റോറിയൽ കഥ/കവിത
കവി ഗിരീഷ്‌ പുലിയൂരിന്റെ കവർ ചിത്രമുള്ള ഹെർബൽ ഓയിൽ
കവി ഗിരീഷ്‌ പുലിയൂരിന്റെ കവർ ചിത്രമുള്ള ഹെർബൽ ഓയിൽ

 

മലയാള കാവ്യലോകത്ത് ഇതു ആദ്യമായിരിക്കാം. ഒരു കവി പരസ്യ മോഡലാകുന്നത്. അതും  കാച്ചെണ്ണയുടെ പരസ്യത്തിന്. പ്രശസ്ത കവി ഗിരീഷ്‌ പുലിയൂർ, പുലിയൂർ ഹെർബൽ സെന്റർ പുറത്തിറക്കിയ  സൈനസ് മൈനസ് കാച്ചെണ്ണയുടെ പരസ്യ മോഡലാണ്.

മെഡിക്കൽ സ്റ്റൊറുകളിലെ കണ്ണാടിപ്പെട്ടിയിൽ കവിയുടെ പടമുള്ള കാച്ചെണ്ണ സെലിബ്രിടികൾക്കൊപ്പം ഇരിക്കുന്നു.

എണ്ണ>  കവിയുടെ സ്വന്തം സ്ഥാപനമാണ്‌ പുലിയൂർ ഹെർബൽ സെന്റർ. പാരമ്പര്യ ആയുർവേദ കുടുംബത്തിൽ  ജനിച്ചത് കൊണ്ടാണ് പുലിയൂർ ഹെർബൽ സെന്ററിനെ  കവി മുന്നോട്ടു കൊണ്ട് പോകുന്നത്. കവിയുടെ മുഖ ചിത്രമുള്ള കവറിനുള്ളിൽ എണ്ണ പൊതിഞ്ഞു ആവശ്യക്കാർക്കെത്തിക്കുന്നു. മൈഗ്രൈൻ,സൈനസൈറ്റെസ്,അകാലനര എന്നിവയ്ക്കുള്ള പ്രതിവിധിയാണ് എണ്ണയെന്നു കവി.
നല്ല പ്രതികരണം > കവിതയെഴുതി തല വേദനിക്കുന്നവരും എഴുത്തിന്റെ വേദനയുള്ളവരും തലവേദനയുള്ളവരുമായ ഒരു വലിയ ജനസഞ്ചയം സൈനസ് മൈനസ് എണ്ണയുടെ ആരാധകരാണ്.
 Photo0309
കാവ്യപഥം > അന്തരിച്ച കവി ഡി. വിനയചന്ദ്രന്റെ ശിഷ്യനായിരുന്നു ഗിരീഷ്‌ പുലിയൂർ. ഗുരു  തന്നെ അധ്യാപകനാകാൻ നിർബന്ധിക്കറുണ്ടായിരുന്നെന്നു അദ്ദേഹം ഓർക്കുന്നു.
കവിയുടെ എണ്ണ>  കവിയുടെ  സൈനസ് മൈനസ് എണ്ണ  വേണ്ടവർ  പേര്   9447388170 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ മതിയാകും .വില 230 .
.ആദർശ് അഞ്ചൽ .

5 thoughts on “കവി ഗിരീഷ്‌ പുലിയൂർ പരസ്യ മോഡൽ; കാച്ചെണ്ണയ്ക്കിനി കവിതയുടെ മണം

  1. കവികൾ കവിതയിലും കാച്ചെണ്ണയിലും സുഗന്ധം പരത്തട്ടെ.. കഴിയുന്നവർ ഇതു ഷെയർ ചെയ്യുക ..

  2. എന്റെയും സുഹൃത്തുക്കളുടെയും ഓർഡർ അയയ്ക്കാം

  3. വാർത്ത നന്നായി. എന്റെ പേര് എസ് .എം .എസ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *