പ്രതീക്ഷ നല്കാതെ ആം ആദ്മി

വാർത്ത
അരവിന്ദ് കേജരിവൽ: പ്രതീക്ഷകൾ പാഴാകുമോ?ചിത്രത്തിന് കടപ്പാട്: wallbeam.com
അരവിന്ദ് കേജരിവൽ: പ്രതീക്ഷകൾ പാഴാകുമോ?ചിത്രത്തിന് കടപ്പാട്: wallbeam.com

ബദലാകുമെന്നായിരുന്നു ആം ആദ്മി പാർട്ടി പ്രവർത്തകരുടെ വിശ്വാസം. തൃശൂരിൽ സാറാ ജോസഫും എറണാകുളത്ത് അനിതാ പ്രതാപും ഒരു പ്രതീക്ഷയായിരുന്നു. തിരുവനന്തപുരത്ത് അജിത്‌ ജോയ് വോട്ട് പിടിക്കുമെന്നും ധാരണയുണ്ടായിരുന്നു.

തൃശൂരിൽ എൽ.ഡി. എഫിലെ സി.എൻ.ജയദേവൻ മണ്ഡലം പിടിച്ചെടുത്തു.എറണാകുളം കെ.വി.തോമസും.എ.ഏ .പിയ്ക്ക് ഡൽഹിയിൽ സീറ്റില്ല.കേജരിവലും തോറ്റു. പക്ഷെ, ലോക്സഭയിൽ അവര്ക്ക് സാന്നിധ്യമുണ്ട്. പഞ്ചാബിലെ നാല് സീറ്റിൽ അവർ ലോക്സഭയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *