‘പണ്ഡിറ്റ് കറുപ്പൻ-ജീവിതവും പോരാട്ടവും’

പുസ്തക വായന

പണ്ഡിറ്റ് കറുപ്പൻ ജീവിതവും പോരാട്ടവും
പണ്ഡിറ്റ് കറുപ്പൻ ജീവിതവും പോരാട്ടവും
‘പണ്ഡിറ്റ് കറുപ്പൻ-ജീവിതവും പോരാട്ടവും’
ഡോ.ഗോപിനാഥ് പനങ്ങാട്
മഹാകവി, സംസ്കൃത പണ്ഡിതൻ, നിയമസഭാംഗം, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ കേരളചരിത്രത്തിൽ സൂര്യശോഭ പ്രസരിപ്പിച്ച വ്യക്തിയായിരുന്നു കവിതിലകൻ പണ്ഡിറ്റ്‌ കറുപ്പൻ.
സംസ്കൃതസർവ്വകലാശാല എന്ന ഖ്യാതി നേടിയിരുന്ന കൊടുങ്ങല്ലൂർ കോവിലകത്ത് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ശിക്ഷണത്തിൽ സംസ്കൃതം പഠിച്ചുകൊണ്ടിരുന്ന ചേരാനെല്ലൂർക്കാരനായ കറുപ്പനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് അതിപ്രഗത്ഭരായ പണ്ഡിതന്മാരുടെ കീഴിൽ തുടർപഠനത്തിന് സൌകര്യമുണ്ടാക്കിയത് അന്ന് കൊച്ചിരാജ്യം ഭരിച്ചിരുന്ന രാമവർമ്മ മഹാരാജാവാണ്‌. ധീവരസമുദായത്തിൽ ജനിച്ച പണ്ഡിറ്റ്‌ കറുപ്പനെ ഉന്നത ഉദ്യോഗങ്ങളും നിയമസഭാംഗത്വവും കവിതിലകൻപട്ടവും നൽകി കൊച്ചി രാജകുടുംബം പ്രശസ്തിയിലേക്ക് ഉയർത്തി. അൻപതാം വയസ്സിൽ അദ്ദേഹത്തെ മഹാരാജാവ് എറണാകുളം മഹാരാജാസ് കോളേജിലെ സംസ്കൃത വിഭാഗം അദ്ധ്യക്ഷനാക്കി.
ആ കഥ അനാവരണം ചെയ്യുന്ന പുസ്തകം
Published by Dr.Gopinath Panangad, MRA-118, Panangad, Kochi-682506
Email:projcochin@gmail.com
വില: 120 രൂപ
മണിഓർഡർ അയച്ചാൽ തപാലിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *