ktn kottoor
മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാറില്‍ ചെങ്ങോട്മലയയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് ‘കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന നോവല്‍. ‘മാജിക്കല്‍ ഹിസ്റ്ററി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ഇത് റിയലാണോ, അണ്‍റിയലാണോ എന്നു സ്‌ന്ദേഹിക്കും വിധം ബോധബോധങ്ങളെ ഈ കൃതി സൂക്ഷ്മ വിശകലനം ചെയ്യുന്നു.
കെ.ടി.എന്‍.കോട്ടൂര്‍ : എഴുത്തും ജീവിതവും ടി. പി. രാജീവന്‍
Current Books Trichur Price : 275