ടൈപ്പ്റൈറ്ററിലെ ജീവിതം ടൈപ്പ്റൈറ്ററിലെ ജീവിതം [കടപ്പാട്. അസോസിയെറ്റ് പ്രസ്]

ടൈപ്പ്റൈറ്ററിലെ ജീവിതം ടൈപ്പ്റൈറ്ററിലെ ജീവിതം [കടപ്പാട്. അസോസിയെറ്റ് പ്രസ്]

യു.പിയിലെ ഒരു പോലീസുകാരൻ തകർത്തെറിഞ്ഞ പഴയ ടൈപ്പ് റൈറ്ററിന് പകരം ലഭിച്ച പുതിയ മെഷീനുമായി വയോധികൻ. തന്റെ ഏക ഉപജീവന മാർഗ്ഗമായിരുന്നു അത്. യു.പി സർക്കാരാണ് ലക്നൗവിൽ നടന്ന അതിക്രമത്തിൽ സോഷ്യൽ മീഡിയയുടെ പ്രതിഷേധത്തെ തുടർന്ന് പുതിയ ടൈപ്പ് റൈറ്റർ നല്കിയത്. അസോസിയെറ്റ് പ്രസ് വാർത്ത‍.