ടിയാൻമെൻ സ്ക്വയർ ദുരന്തം നടന്നിട്ട് 27 വർഷം
വിദ്യാർത്ഥികളുടെ ആഴ്ചകൾ നീണ്ട ഭരണകൂടാ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാളത്തെ നിയോഗിക്കുകയായിരുന്നു. നിരായുധരായ നൂറുകണക്കിനാളുകളുടെ ജീവന അപഹരിക്കാൻ ടാങ്കുകളും തോക്കുകളും ധാരാളമായിരുന്നു. ചൈനയുടെ ചരിത്രത്തിലെ കറുത്ത ദിനമായ ടിയാൻമെൻ സ്ക്വയർ ദുരന്തത്തെ, ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയും ഭരണകൂടവും തള്ളിപ്പറഞ്ഞിരുന്നില്ല.