ക്ഷേത്രങ്ങളിലെ തന്ത്രിമാർ നിശ്ചയിക്കുന്നതിലെ പരാതികൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണൻ.
കൈക്കൂലിയും  സ്വജനപക്ഷപാതവും നടത്തി കനത്ത വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിയമിക്കുന്ന നടപടിക്കു അന്ത്യമാകുമെന്നു അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ തസ്തിക ക്ലർക്കിനു തുല്യമാക്കി ഉയർത്തും.മറ്റു ജീവനക്കാരുടെ വേതനം വർധിപ്പിക്കും. ദി ന്യൂ ഇന്ത്യൻ എക്സ്പ് പ്രെസ്സാണ് ഇതു സംബന്ധിച്ചു  വാർത്ത പ്രസിദ്ധീകരിച്ചത്.