കവിതാ പുരസ്‌കാരം
വി.ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയ വായന ശാല ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2014 മുതൽ 2016 ഡിസംബർ വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കവിതാ സമാഹാരങ്ങളാണ് പരിഗണിക്കുക. ഏപ്രിൽ 15 നു മുൻപായി സെക്രട്ടറി, ദേശീയ വായന ശാല , പനമറ്റം, പി.ഓ , കോട്ടയം 686522 . മൂന്ന് കോപ്പികൾ അയയ്ക്കണം.
ബാങ്ക് മെൻസ് ക്ലബ്
കോഴിക്കോട് ബാങ്ക് മെൻസ് ക്ലബ് അഖില കേരള കോളേജ് മാഗസിൻ മത്സരത്തിലേക്കു അപേക്ഷ ക്ഷണിച്ചു. മികച്ച മാഗസിനുകളിൽ ഒന്നാം സ്ഥാനം ലഭിയ്ക്കുന്നവയ്ക്കു 5000, രണ്ടാം സ്ഥാനം 4000 , മൂന്നാം സ്ഥാനം 3000.എന്നിങ്ങനെ കാഷ് അവാർഡ് നൽകും. 2015- 16 വര്ഷം പ്രസിദ്ധീകരിച്ച മാഗസിന്റെ മൂന്ന് കോപ്പി കെ സജു.,ജനറൽ സെക്രട്ടറി, ബാങ്ക് മെൻസ് ക്ലബ്, മാനാഞ്ചിറ, കോഴിക്കോട് 673001 എന്ന വിലാസത്തിൽ അയയ്ക്കണം.
പുതിയ പുസ്തകം
 (കവിത )
ഉടൽ
കെ മുരളീധരൻ
യെസ് പ്രസ് ,വില 100
………………
മറുക് 
താഹ ജമാൽ
ഹൊറൈസൺ വില: 70
……..
(കഥ)
റഫ്‌ത ഒരു ഗസൽ മാത്രമല്ല 
ഷിഫ സക്തർ
സൈകതം, വില: 90
………..
വർണ്ണച്ചിറക് 
അലക്സ് എസ് ദാസ്
മാളൂബൻ , വില: 85
………………..
(കുറിപ്പ്/ലേഖനം)
ഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ 
പി.വി.ഷാജികുമാർ
ഡിസി ബുക്‌സ്  വില:95
…….
സൂഫിമാർഗം 
എൻ.പി.ഹാഫിസ് മുഹമ്മദ്
മീഡിയ ഹൌസ്  വില:55
കേശവന്റെ വിലാപങ്ങൾ 
നോവൽ പഠനങ്ങൾ
എഡിറ്റർ: പ്രതാപൻ തായാട്ട്
ഹരിതം ബുക്സ് വില:140
….
ഇനി കോർപ്പറേറ്റ് സവർക്കറിസത്തിന്റെ കാലം
 കെ.അരവിന്ദാക്ഷൻ
ഹരിതം ബുക്സ്, വില:120
….
തിരുവല്ല ശ്രീനി- ജീവിതം സാഹിത്യം സംഭാഷണം 
രാകേഷ് നാഥ്
 ഉണ്മ പബ്ലിക്കേഷൻസ്