ജനകീയസിനിമ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ പുറത്തിറങ്ങിയിട്ട് 25 വര്‍ഷമാവുന്നു.
ജോണിന്റെ ജീവിതവും സിനിമയും ചര്‍ച്ച ചെയ്ത ഗൌരവതരമായ സംഘര്‍ഷങ്ങളെ നമ്മള് മലയാളികള്‍ എങ്ങനെയാണ് നോക്കികണ്ടത്.
ഉപരിപ്ലവമായി ജോണിനെ കാണുകയും ,ജോണിനെ അനുകരിക്കരുതെന്നു ബഹുസ്വരത യുള്ള സമൂഹത്തോട് പറയുകയും ചെയ്തിട്ട്, വികാരവായ്പ്പോടെ അനുസ്മരണം നടത്തിയവരുണ്ട്.
ജോണ്‍,കലാപകാരിയായിരുന്നു. അത് ഒരു പ്രസ്താവത്തിന് അപ്പുറം രാഷ്ട്രീയമായ പുനര്‍വായനകൂടിയാണ്. ജോണിന്റെ, അമ്മ അറിയാന്‍ എന്ന സിനിമയുടെ 25 വര്‍ഷങ്ങള്‍, പുതിയ ചിന്തകളെ അവാഹിക്കളാണ്.
ജോണിനെ മുന്‍നിര്‍ത്തി എഴുതുന്ന ചില കുറിപ്പുകള്‍/ ലേഖനം/ പ്രസ്തീകരിക്കാന് ആഗ്രഹിക്കുന്നു.
എഴുതാനാകും.
അല്ലെങ്കില്‍, താഴെയുള്ള കമെന്റില്‍ നിങ്ങളുടെ അഭിപ്രായം പറയൂ.
ഭാഷ പ്രശ്നമല്ല,വിഷയമാണ് പ്രധാനം.
mail: keralanewstime.com@gmail.com