ഓണ്‍ലൈന്‍ സാഹിത്യോത്സവം

പ്രതിഭാധനരായ എഴുത്തുകാര്‍ക്കായി കേരളന്യൂസ്‌ടൈംഡോട്ട് കോം ഓണ്‍ലൈന്‍ സാഹിത്യോത്സവം നടത്തുന്നു.കഥ, കവിത എന്നിവയിലാണ് മത്സരം. കൃതികള്‍ അയക്കുന്നതിനു നിബന്ധനകളില്ല. ബ്ലോഗ്‌ പോസ്റ്റ്‌കളും അയയ്ക്കാം. കൃതിയുടെ ലിങ്ക് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള എഴുത്തുകാരന്റെ മെയില്‍ മതിയാവും. കൃതികളെല്ലാം മെയിലില്‍ പി.ഡി.എഫ് ആയോ യുണികോഡിലോ അയയ്ക്കണം. . ഏറ്റവും മികച്ച പത്തു രചനകള്‍ക്ക് സമ്മാനമുണ്ടാകും. മികച്ച രചനകള്‍ ഓണ്‍ലൈനില്‍ കേരളന്യൂസ്‌ടൈംഡോട്ട്.കോം പുസ്തകമായും പ്രസ്ധീകരിക്കും. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25 .കൃതികള്‍ keralanewstime.com@gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം.


Continue Reading