സോളി ഇടമറുക് എനിക്ക് ചേച്ചിയായിരുന്നു:പെരുമ്പടവം

തിരുവനന്തപുരം ജോയിന്റ് കൌണ്‍സിൽ ഹാളിൽ കൂടിയ സോളി ഇടമറുക് അനുസ്മരണ സമ്മേളനത്തിൽ പെരുമ്പടവം ശ്രീധരൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം. സമ്മേളനം നീലലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. ഡോ .സരിത് കുമാർ,കല്ലിയൂർ പ്രസന്ന രാജ്,ധനുവച്ചപുരം സുകുമാരൻ ,മോഹൻദാസ്‌ ആലുവ, ശ്രീനി പട്ടത്താനം, കിളിമാനൂർ നടരാജൻ,കല്ലറ ദാസ്‌,സുജ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ യുക്തിവാദി സംഘം ജില്ലാ  സെക്രടറി നാഗേഷ് സ്വാഗതവും സോളി ഇടമറുകിന്റെ മകൾ ഗീത സ്കാർനർ നന്ദിയും പറഞ്ഞു.  ആദർശ് അഞ്ചൽ  സോളി ചേച്ചി നിങ്ങൾക്ക്  യുക്തിവാദിയും മിശ്ര വിവാഹ പ്രസ്ഥാനത്തിന്റെ പ്രവർത്തകയെന്ന […]


Continue Reading

സോളി ഇടമറുക്: കാരിരുമ്പിന്റെ കരുത്ത് നേരിന്റെ തെളിമ

ആശയങ്ങളുടെ പെരുമഴയിലൂടെ നടന്ന യൗവ്വനം. യുക്തിവാദ പ്രസ്ഥാനത്തിന്റെ അമരക്കാരനായ ഇടമറുകിനോപ്പമുള്ള ജീവിതം. മിശ്ര വിവാഹത്തിന്റെ പേരിൽ കുടുംബത്തിലെ ഒറ്റപ്പെടൽ. വറുതിയോടും എതിർപ്പുകളോടുമുള്ള  സമരങ്ങളിലൂടെ സോളി ഇടമറുക്, കേരളത്തിലെ കരുത്തുറ്റ വനിതകളുടെ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു. കടുത്ത യാഥാസ്ഥിതിക ബോധമുള്ള ഒരു കാലത്ത് യുക്തിവാദിയായ ഒരാളെ വിവാഹം ചെയ്തു ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിട്ട സ്ത്രീ. ഒന്ന്   ജീവിതത്തിൽ അസാമാന്യ ധൈര്യവും കരുത്തും പ്രകടിപ്പിച്ചിരുന്നു സോളി ഇടമറുക്. മത തീവ്രവാദികളുടെ ഭീഷണികൾ അവരെ ബാധിച്ചില്ല.ഇടമറുകിനെ വിവാഹം ചെയ്തത് മുതൽ സോളിയുടെ […]


Continue Reading

സോളി ഇടമറുക് കുടുംബാംഗം :ഡോ.സരിത് കുമാർ

>സോളി ഇടമറുകിന്റെ വിയോഗത്തിൽ അനുശോചിക്കുന്ന സന്ദേശങ്ങൾ :ഡോ.സരിത് കുമാർ, പ്രദീപ്‌, എ.സി.ജോര്ജ്ജ്, ലാൽസലാം < ഡോ.സരിത് കുമാർ  .സെക്രടറി,മിശ്ര വിവാഹ സംഘം . സോളി ഇടമറുകിന്റെ നിര്യാണം യുക്തിവാദ ആശയ പ്രസ്ഥാനങ്ങൾക്കുള്ള കനത്ത നഷ്ടം തന്നെയാണ്. മിശ്ര വിവാഹ സംഘത്തിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിൽ വച്ചാണ് ഞാൻ സോളി ഇടമറുകിനെ ആദ്യമായി കാണുന്നത്. തലയോലപ്പറമ്പിൽ വച്ചായിരുന്നു  എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തിയത്.ഡൽഹിയിലെ വീട്ടിൽ പലപ്പോഴും പോവുകയും അവരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇടമറുക് കേരളത്തിൽ വരുമ്പോൾ കോട്ടയത്തും […]


Continue Reading

മൂക്കുന്നിമലയിലെ തേരാളി ഹൗസ്

വശ്യ മനോഹരമാണ് മൂക്കുന്നിമലയിലെ തേരാളി ഹൗസ്. വീടിട്നെ മട്ടുപ്പാവിൽ നിന്നാൽ തിരുവനന്തപുറം നഗരം കാണാം. പഴയ ശില്പ ചാതുരി തുളുമ്പിയ വാതിലുകളും നടുത്തളവും കൊണ്ട് ഹൃദ്യമായ വീട്. റബ്ബർ തോട്ടത്തിനരികെയുള്ള ചെറിയ വീട്ടിലായിരുന്നു സോളി ഇടമറുകിന്റെ താമസം.അയൽ വീട്ടിൽ നിന്നും ചിലപ്പോൾ ആരെങ്കിലും വരും. സന്ദർശകർ വന്നാൽ, വിരുന്നു നല്കണമെന്നു നിർബന്ധം. ഒറ്റയ്ക്കുള്ള പാചകം.ഫോണിൽ പരിചയക്കാരോട് ഒരു സൗഹൃദം പുതുക്കൽ. പിന്നെ, യുക്തിവാദി സംഘം പരിപാടികൾ .മിശ്ര വിവാഹ സംഘം പരിപാടികൾക്കുള്ള യാത്രകൾ.കാൻഫെഡ് യോഗങ്ങൾ. സോളി ഇടമറുക് […]


Continue Reading