മോഹൻലാൽ മലയാളിയുടെ ജീവിതം|എ .ചന്ദ്രശേഖർ,ഗിരീഷ്‌ ബാലകൃഷ്ണൻ

താരാരാധനയിൽ മുഴുകാത്ത ഒരു പുസ്തകമെന്ന കെ.ജയകുമാറിന്റെ ആമുഖത്തോടെയാണ് കൃതിയുടെ തുടക്കം. ജനപ്രിയ നടനായ മോഹൻലാലിനെ അഭിനയത്തിന്റെ ആഴങ്ങളിലൂടെ കാണുമ്പോഴും അത്തരം സിനിമകൾ ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തലാണ്. ഈ കൃതിയുടെ ഉള്ളടക്കം നമ്മോടു പറയുന്നത്. .അതിഭാവുകത്വത്തിലേക്ക് വഴുതിപ്പൊകാത്ത ഭാഷയിൽ കപടമായ ജാട്യ ങ്ങളൊന്നുന്നുമി ല്ലാതെ നടന്റെ സംസ്കാരം ,താരസ്വരൂപത്തെ കുറിച്ചുള്ള വിശകലനം, താരാരാധനയുടെ രസതന്ത്രം തുടങ്ങിയ നിരീക്ഷണ ങ്ങ ളിലൂടെ മോഹൻലാലിനെ അവർ കണ്ടെത്തുന്നു,.   ലാലിസം എന്നൊരു ലാൽ ഫിലോസഫിയുടെ പരിണാമത്തെ […]


Continue Reading