home news literature forum gallery events contact
Tuesday, September 7, 2010 | Login

Main Menu

Follow Twitter@keralanewstime

Who's Online

8 user(s) are online (5 user(s) are browsing News)

Members: 0
Guests: 8

more...

« 1 2 (3) 4 5 6 ... 8 »
ഫ്ലാഷ് ന്യൂസ്‌ : വിദേശ ഫണ്ടുകള്‍
Posted by admin on 2010/8/28 5:15:45 (9 reads)

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍നിന്ന് വ്യക്തികളും സാമൂഹിക സംഘടനകളും സംഭാവനകള്‍ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമം പാര്‍ലമെന്‍റ് വെള്ളിയാഴ്ച പാസ്സാക്കി
രാജ്യത്ത് വിദേശ സംഭാവന സ്വീകരിക്കുന്ന 40,000 സംഘടനകളുണ്ട്. ഇവയില്‍ 18,000 സംഘടനകള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനകളെപ്പറ്റി സര്‍ക്കാറില്‍ റിപ്പോര്‍ട്ട് ചെയ്യുകയും കണക്കുകള്‍ നല്കുകയും ചെയ്യുന്നതെന്ന് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മാക്കന്‍ പറഞ്ഞു.>>>

Read More... | 4853 bytes more | Comments?
ആല്‍ബം : ബ്ലാക്‌ബെറി-കമ്പനി വിശദീകരണം
Posted by admin on 2010/8/28 5:13:20 (8 reads)

ബ്ലാക്‌ബെറിയിലൂടെ രഹസ്യഭാഷയില്‍ പ്രവഹിക്കുന്ന സന്ദേശങ്ങള്‍ ചുരുളഴിച്ചെടുക്കുന്നതിനുള്ള മാന്ത്രികത്താക്കോല്‍ റിമ്മിന്റെ കൈവശമില്ല എന്നതാണ് പ്രധാന കാര്യം. അയയ്ക്കുന്നയാള്‍ക്കും കിട്ടുന്നയാള്‍ക്കുമല്ലാതെ കമ്പനിക്കോ ഏതെങ്കിലും മൂന്നാം കക്ഷിക്കോ ഇത്തരം സന്ദേശങ്ങള്‍ വായിക്കാനാവില്ല. ബ്ലാക്‌ബെറി സേവനം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് ചോര്‍ന്നുപോകാതെ വിവരങ്ങള്‍ കൈമാറാന്‍ സൗകര്യമൊരുക്കുന്നതിനാണീ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കമ്പനി വിശദീകരിച്ചിട്ടുണ്ട്.>>>

Read More... | 6838 bytes more | Comments?
ഫ്ലാഷ് ന്യൂസ്‌ : കൈപ്പത്തി-ജമാല്‍ അറസ്റ്റിലായി
Posted by admin on 2010/8/28 5:09:24 (8 reads)

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ ഏഴംഗ സംഘത്തിലുണ്ടായിരുന്ന എറണാകുളം ശ്രീമൂലനഗരം സ്വദേശി ജമാലാണ് പിടിയിലായ.തിരുവനന്തപുരത്തുനിന്നാണ് ജമാല്‍ അറസ്റ്റിലായത്. ഇയാളെ ശനിയാഴ്ച 11 മണിയോടെ മൂവാറ്റുപുഴയിലെത്തിച്ചു. അക്രമത്തില്‍ നേരിട്ടു പങ്കെടുത്തു എന്നു പറയുന്ന ഏഴു പേരില്‍ രണ്ട് പേരാണ് ഇതുവരെ പിടിയിലായത്. ജമാല്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് കന്യാകുമാരിയിലായിരുന്നു. ഇവിടെ നിന്ന് തിരുവനന്തപുരത്ത് ബീമാപള്ളി പ്രദേശത്തേക്ക് താവളം മാറ്റുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ജമാലിനെ കസ്റ്റഡിയിലെടുത്തത്.>>>

Read More... | 7358 bytes more | Comments?
ആല്‍ബം : വായനശാല 6
 Posted by admin on 2010/6/23 8:15:20 (23 reads)

വായനശാല

Comments?
ഡിജിറ്റല്‍ പുസ്തകം : വായനശാല 5
 Posted by admin on 2010/6/23 8:13:23 (48 reads)

വായനശാല

Comments?
« 1 2 (3) 4 5 6 ... 8 »

Login

Username:

Password:


Lost Password?

Register now!

Search

sharing!

SocialTwist Tell-a-Friend