home news literature forum gallery events contact
Thursday, September 9, 2010 | Login

Main Menu

Follow Twitter@keralanewstime

Who's Online

3 user(s) are online (1 user(s) are browsing News)

Members: 0
Guests: 3

more...

« 1 (2) 3 4 5 ... 8 »
ഫ്ലാഷ് ന്യൂസ്‌ : മെത്രാന്‍ കായല്‍ പദ്ധതി നടപ്പിലാക്കില്ല
Posted by admin on 2010/9/4 8:02:44 (9 reads)

തിരുവനന്തപുരം; ഏറെ വിവാദം സൃഷ്ടിച്ച കുമരകത്തെ മെത്രാന്‍കായല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മെത്രാന്‍കായല്‍ നികത്തിയുള്ള പദ്ധതി അംഗീകരിക്കില്ല. നദീതീരത്ത് അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയമസംരക്ഷണം നല്‍കില്ല.>>>

Read More... | 3920 bytes more | Comments?
കവര്‍സ്റ്റോറി : "യക്ഷിയും ഞാനും കണ്ട് ഞെട്ടട്ടെ"
Posted by admin on 2010/9/1 8:30:00 (12 reads)


തിലകനെ പുറത്താക്കി. ഒരു താരവും എതിര് പറഞ്ഞില്ല. അവര്‍ ഭൂരിപക്ഷ 'വാദത്തെ' കുറിച്ച് നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. കല വെറുമൊരു കമ്പനി ആക്ട്‌ സംഘടന ബൈല -ആണെന്ന് മലയാളി സിനിമാക്കാര്‍ നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
മലയാള സിനിമയിലെ "തമ്പുരക്കന്മാര്‍ക്കെതിരെ" പ്രതികരിച്ച വിനയന്റെ ചിത്രം ഓണത്തിന് റെക്കോര്‍ഡ്‌ കളക്ഷന്‍ നേടിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ കണക്കില്‍ ഒന്നര കോടി. വമ്പന്‍ താരങ്ങളും മൂടുതാങ്ങികളായ കുറെ സംവിധായകരും ചേര്‍ന്ന് ചലച്ചിത്ര ലോകത്തെ ഭരിക്കുകയയിരുന്നല്ലോ . മലയാളി തന്റെ ചിന്ത സ്വാതന്ത്ര്യം കൊണ്ട് നേടിയെടുത്ത ആവിഷ്ക്കര സ്വാതന്ത്ര്യത്തെ പരിഹസിച്ചുകൊണ്ട്‌ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറികളില്‍ കലയുടെ ഭാവി ചര്‍ച്ച ചെയ്തും,പത്ര സമ്മേളനം നടത്തിയും എത്ര നാളുകള്‍. കലയുടെ പരമമായ സ്വാതന്ത്ര്യത്തെ മേമ്മോരണ്ടം ഓഫ് അസോസിയേഷന്‍ പറയുന്ന വെറും സംഘടന തത്വം മാത്രമാക്കി മാറ്റിയില്ലേ.>>>

Read More... | 15464 bytes more | Comments?
ഫ്ലാഷ് ന്യൂസ്‌ : ഐസക്ക്സ്ഥാനത്തുനിന്ന് മാറണം:ചെന്നിത്തല
Posted by admin on 2010/9/1 7:11:10 (11 reads)

ന്യൂഡല്‍ഹി: അന്യസംസ്ഥാന ലോട്ടറി വിവാദം ശക്തമായിരിക്കെ തോമസ് ഐസക്ക് ധനമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംവഭത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. >>>

Read More... | 3566 bytes more | Comments?
ഫ്ലാഷ് ന്യൂസ്‌ : 'യോഗം' തിരഞ്ഞെടുപ്പ് തടയാനാവില്ല
Posted by admin on 2010/9/1 7:09:38 (11 reads)

ചെന്നൈ: എസ്.എന്‍.ഡി.പി. യോഗത്തിന്റെ തിരഞ്ഞെടുപ്പ് തടയാനാവില്ലെന്ന് കമ്പനി ലോ ബോര്‍ഡ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈയിലെ എസ്. എന്‍.ഡി.പി. യോഗം പ്രവര്‍ത്തകനായ പി.കെ. ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ബോര്‍ഡ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.>>>

Read More... | 4524 bytes more | Comments?
ഫ്ലാഷ് ന്യൂസ്‌ : തദ്ദേശഭരണതിരഞ്ഞെടുപ്പ് ഒക്ടോബര്‍
Posted by admin on 2010/9/1 7:08:09 (10 reads)

തിരുവനന്തപുരം: തദ്ദേശഭരണതിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാന ആഴ്ച ഒറ്റഘട്ടമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 27,28 തീയതികളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ധാരണയെങ്കിലും അന്തിമതീരുമാനം പിന്നീട് അറിയിക്കും. >>>

Read More... | 4909 bytes more | Comments?
« 1 (2) 3 4 5 ... 8 »

Login

Username:

Password:


Lost Password?

Register now!

Search

sharing!

SocialTwist Tell-a-Friend