home news literature forum gallery events contact
Saturday, September 4, 2010 | Login

Main Menu

Follow Twitter@keralanewstime

Who's Online

3 user(s) are online (2 user(s) are browsing News)

Members: 0
Guests: 3

more...

(1) 2 »
ഫ്ലാഷ് ന്യൂസ്‌ : കാസ്‌ട്രോ വീണ്ടും പൊതുവേദിയില്‍
Posted by admin on 2010/9/4 8:04:45 (1 reads)

നാല് വര്‍ഷമായി പൊതുവേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന ഫിഡല്‍ കാസ്‌ട്രോ ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പട്ടാളവേഷം ധരിച്ചെത്തിയ അദ്ദേഹം ഹവാന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയാണ് അഭിസംബോധന ചെയ്ത് സംസാരിച്ചത്.2006 ലാണ് കാസ്‌ട്രോ ആരോഗ്യകാരണങ്ങളാല്‍ ക്യൂബന്‍ പ്രസിഡന്റ് പദം ഒഴിഞ്ഞത്. സഹോദരന്‍ റൗള്‍ കാസ്‌ട്രോയാണ് പകരം സ്ഥാനമേറ്റെടുത്തത്.>>>

Read More... | 3836 bytes more | Comments?
ഫ്ലാഷ് ന്യൂസ്‌ : മെത്രാന്‍ കായല്‍ പദ്ധതി നടപ്പിലാക്കില്ല
Posted by admin on 2010/9/4 8:02:44 (1 reads)

തിരുവനന്തപുരം; ഏറെ വിവാദം സൃഷ്ടിച്ച കുമരകത്തെ മെത്രാന്‍കായല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മെത്രാന്‍കായല്‍ നികത്തിയുള്ള പദ്ധതി അംഗീകരിക്കില്ല. നദീതീരത്ത് അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയമസംരക്ഷണം നല്‍കില്ല.>>>

Read More... | 3920 bytes more | Comments?
ഫ്ലാഷ് ന്യൂസ്‌ : ഐസക്ക്സ്ഥാനത്തുനിന്ന് മാറണം:ചെന്നിത്തല
Posted by admin on 2010/9/1 7:11:10 (7 reads)

ന്യൂഡല്‍ഹി: അന്യസംസ്ഥാന ലോട്ടറി വിവാദം ശക്തമായിരിക്കെ തോമസ് ഐസക്ക് ധനമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംവഭത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. >>>

Read More... | 3566 bytes more | Comments?
ഫ്ലാഷ് ന്യൂസ്‌ : 'യോഗം' തിരഞ്ഞെടുപ്പ് തടയാനാവില്ല
Posted by admin on 2010/9/1 7:09:38 (7 reads)

ചെന്നൈ: എസ്.എന്‍.ഡി.പി. യോഗത്തിന്റെ തിരഞ്ഞെടുപ്പ് തടയാനാവില്ലെന്ന് കമ്പനി ലോ ബോര്‍ഡ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈയിലെ എസ്. എന്‍.ഡി.പി. യോഗം പ്രവര്‍ത്തകനായ പി.കെ. ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ബോര്‍ഡ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.>>>

Read More... | 4524 bytes more | Comments?
ഫ്ലാഷ് ന്യൂസ്‌ : തദ്ദേശഭരണതിരഞ്ഞെടുപ്പ് ഒക്ടോബര്‍
Posted by admin on 2010/9/1 7:08:09 (7 reads)

തിരുവനന്തപുരം: തദ്ദേശഭരണതിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാന ആഴ്ച ഒറ്റഘട്ടമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 27,28 തീയതികളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ധാരണയെങ്കിലും അന്തിമതീരുമാനം പിന്നീട് അറിയിക്കും. >>>

Read More... | 4909 bytes more | Comments?
(1) 2 »

Login

Username:

Password:


Lost Password?

Register now!

Search

sharing!

SocialTwist Tell-a-Friend