May 3, 2024

സ്റ്റോപ്പ്‌ പ്രസ്‌

അക്കാദമിക് രംഗത്തെ ദുഷ് പ്രവണതകളെ ക്കുറിച്ച് ധാർമ്മിക പ്രശ്ന മുന്നയിച്ച് ഡോ.എം.പി ചന്ദ്രശേഖരൻ മാതൃഭൂമി യിലെഴുതിയ,”വെറുമൊരു മോഷ്ടാവായോരെന്നെ” എന്ന ലേഖനം(15/12/2014 ), തീസീസ്...
ഗ്രീന്‍ പെപ്പർ പബ്ലിക്കയുടെ ആദ്യപുസ്തകം, ‘അഷിതയുടെ ഹൈക്കു കവിതകള്‍’ -ടെ പ്രകാശനം, ശ്രീ അടൂ�ർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. പ്രിയ എഴുത്തുകാരി ശ്രീമതി സാ�വിത്രി...
ഇതിനെയാണ് പുര കത്തുമ്പോൾ വാഴ വെട്ടുകയെന്നു പഴമക്കാർ പറയുന്നത്. സർക്കാർ ഓവർഡ്രാഫ്ട്ടാകുന്നുവെന്ന വാർത്ത‍ വന്നതും ചെലവുകൾ വെട്ടിച്ചുരുക്കുന്നതിന്റെ ഘോഷയാത്ര നടക്കുന്നതിനുമിടയ്ക്കാ ണ് അങ്ങനെ...
നീണ്ട സ്കൂൾ വരാന്ത.ജൂണ്‍ കാലത്തിന്റെ മഴയ്ക്കൊപ്പം ഒരു സംഘം നടന്നു വരുന്നു.പ്രത്യേക താളത്തിൽ ഉയരുന്ന മുഷ്ടി.ഉച്ചത്തിൽ ഒരു ശബ്ദം ഉയരുന്നുണ്ട്. അത്, മുദ്രാവാക്യത്തിന്റെതാണ്....
മണിപ്പൂരിന്റെ ഉരുക്കു വനിത. എല്ലാ രുചികളും സ്വയം നിഷേധിച്ചു നിരാഹാരത്തിന്റെ ജയിലിലേക്ക് പോയ വനിത. വീണ്ടും ഇറോം ഷർമിള വാർത്തകളിൽ നിറയുകയാണ്. സമാധാനപരമായി...
ഒറ്റപ്ലാക്കൽ നമ്പിയാടൻ വേലുക്കുറുപ്പിന് 83 തികഞ്ഞു. സർഗാത്മക സൗന്ദര്യം കവിഞ്ഞൊഴുകിയ കാവ്യഭൂമിയിലൂടെ അനുവാചകനെ ആനന്ദിപ്പിച്ച ഒരു കവി. നമ്മുടെ ഓ.എൻ .വി; ഭാവ...
നീണ്ട മുപ്പതു വർഷങ്ങൾക്കു ശേഷമുള്ള ഏക കക്ഷി ഭരണം .എക്സിറ്റ് പോളുകൾ തള്ളിപ്പറഞ്ഞവരെ അമ്പരപ്പിക്കുന്ന കണക്കുകളുമായി നരേന്ദ മോദി സർക്കാർ അധികാരത്തിലേക്ക്. ആകെയുള്ള...
ഗബ്രിയേൽ ഗാർസിയ മാർക്വേസ് കമ്മ്യൂണിസ്റ്റായിരുന്നു. നിലപാടുകൾ തുറന്നു പ്രഖ്യാപിക്കാൻ ഒട്ടും മടി കാട്ടാത്തയാൾ.സാമ്രാജ്യത്വത്തിനെതിരായ നിലപാട് അദ്ദേഹം ഉയർത്തിക്കാട്ടി.ക്യുബയെ, ഫിദൽ കാസ്ട്രോയെ സ്നേഹിച്ചു.ലാറ്റിനമേരിക്കൻ എഴുത്തുകാരിൽ...
ഗബ്രിയേൽ ഗാസിയ മാർക്വേസ് ഇനി ഓർമകളിലേക്ക്.മലയാളം സ്വന്തം ഹൃദയത്തിലേക്ക് ഏറ്റു വാങ്ങിയ എഴുത്തുകാരൻ. ചിലർ അങ്ങനെയാണ്,അവരുടെ നോവലുകൾ അവരുടെ ഭാഷയിലെ മാസ്റ്റർ പീസുകളെന്നു...
തിരുവനന്തപുരം ജോയിന്റ് കൌണ്‍സിൽ ഹാളിൽ കൂടിയ സോളി ഇടമറുക് അനുസ്മരണ സമ്മേളനത്തിൽ പെരുമ്പടവം ശ്രീധരൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം. സമ്മേളനം നീലലോഹിത ദാസൻ...
ആശയങ്ങളുടെ പെരുമഴയിലൂടെ നടന്ന യൗവ്വനം. യുക്തിവാദ പ്രസ്ഥാനത്തിന്റെ അമരക്കാരനായ ഇടമറുകിനോപ്പമുള്ള ജീവിതം. മിശ്ര വിവാഹത്തിന്റെ പേരിൽ കുടുംബത്തിലെ ഒറ്റപ്പെടൽ. വറുതിയോടും എതിർപ്പുകളോടുമുള്ള  സമരങ്ങളിലൂടെ സോളി...
>സോളി ഇടമറുകിന്റെ വിയോഗത്തിൽ അനുശോചിക്കുന്ന സന്ദേശങ്ങൾ :ഡോ.സരിത് കുമാർ, പ്രദീപ്‌, എ.സി.ജോര്ജ്ജ്, ലാൽസലാം < ഡോ.സരിത് കുമാർ  .സെക്രടറി,മിശ്ര വിവാഹ സംഘം ....
വശ്യ മനോഹരമാണ് മൂക്കുന്നിമലയിലെ തേരാളി ഹൗസ്. വീടിട്നെ മട്ടുപ്പാവിൽ നിന്നാൽ തിരുവനന്തപുറം നഗരം കാണാം. പഴയ ശില്പ ചാതുരി തുളുമ്പിയ വാതിലുകളും നടുത്തളവും...
ഒരു ഇന്ത്യൻ പ്രണയ കഥ, എപ്പോഴത്തെയും പോലെ ഹിറ്റിലേക്കാണ്.മിനിമം ഗാരണ്ടി സംവിധായകന്റെ സിനിമ മോശമാകുന്നില്ലല്ലൊ. ഫഹദ് ഫാസിലും സത്യൻ അന്തിക്കാടും ഒരു പുതിയ...
പരദൂഷണവും രാഷ്ട്രീയവും പറയാറില്ലെന്നു മോഹൻലാൽ. എന്നാൽ ഡൽഹിയിലെ ആം ആദ്മി പാർടിയുടെ വിജയം അദ്ദേഹത്തെ പ്രചോദിതനാക്കുന്നുവെന്നു പുതിയ ബ്ലോഗ്‌.വെളിപാട് എല്ലാ മനുഷ്യരുടെയും ഉള്ളിലെ...
  ഒരു തണൽ വിരിച്ച സായാഹ്നം. കേരള സാഹിത്യ അക്കാദമിയുടെ പൂമുഖം അലങ്കരിച്ച തണൽ മരങ്ങൾക്കു  കീഴെ, സ്വപ്നം കണ്ടിരിക്കുന്നവരുടെ അരികിലേക്ക്, ഒരാൾ നടന്നു...
കേരളം കത്തുകയാണ്. പശ്ചിമഖട്ട മലനിരകളുടെ പാരിസ്ഥിതിക സംരക്ഷണത്തിന് വേണ്ടി പഠിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ ഇപ്പോൾ വിവാദ വിഷയവുമായി. വയനാടും ഇടുക്കിയും കലാപ...
ന്യൂദല്‍ഹി: നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ഇടക്കാലാശ്വാസമായി കേരളം 150...
മഴക്കാല രോഗമായി ഡെങ്കി പടര്ന്നു പിടിച്ചത്, അധികമാരും അറിഞ്ഞില്ലെന്ന രീതിയിലാണ് സര്ക്കാര്. എന്നാൽ പ്ലേറ്റ് ലെറ്റ്‌ കുറഞ്ഞു ആശന്കപ്പെട്ടവരും ആസുപത്രിയിലായവരും കൂടുന്നു.ഡെങ്കിപ്പനി വൈറ...
പട്ടാള അട്ടിമറിയിൽ ഈജിപ്ത് പ്രസിഡണ്ട്‌ മുഹമ്മദ്‌ മുർസിയെ പുറത്താക്കിയ സൈനിക നടപടി, കടുത്ത ആ ശ ങ്ക യുണ്ടാക്കുന്നു .ഫ്രീഡം ആൻഡ്‌ ജസ്റ്റിസ്‌...
തിരുവനന്തപുരം: പാളയം കന്നമാര ചന്തയിൽ നിന്ന് വാങ്ങുന്ന മീനുകൾ തിളങ്ങുന്നു.ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യവാചകം പോലെയല്ല . അയില ,ചൂര,മത്തി തുടങ്ങിയ മീനുകളുടെ പുറം...
ശിവഗിരി സന്യാസി മാരുടെ സഹായാ ഭ്യർധന കേരള സർക്കാർ അവഗണിച്ചത് ദുഖകരമായിപ്പോയി. കേദാർനാഥി ലെ ദുരന്ത പ്രദേശ ത്ത് നിന്ന് രക്ഷ തേടൽ,...
‘കറുത്ത രാഷ്ട്രീയവും’ തട്ടിപ്പും ചേർന്ന് നല്ലൊരു ആശയത്തെ അട്ടിമറിച്ചതാണ്, നാം സോളാർ വിവാദത്തിൽ കണ്ടത് .വൈദ്യുതി ലാഭിക്കനാകുമായിരുന്ന/ ഉത്പാദിപ്പിക്കുന്ന പദ്ധതിയെ പണം കൊയ്യുന്ന...
ബ്ലോഗിന്റെ അഡ്മിൻ മേധാവി അബ്സർ മൊഹമ്മദ്‌ എഴുതുന്നു അങ്ങനെ മലയാളി ബ്ലോഗ് എഴുത്തുകാരുടെ ആധികാരിക ഗ്രൂപ്പായ നമ്മുടെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ലോഗോ...